ഫ്യൂനഫ്യൂടി
തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ദ്വീപസമൂഹമായ തുവാലുവിന്റെ തലസ്ഥാനമാണ് ഫ്യൂനഫ്യൂടി (Funafuti) ഇവിടത്തെ ജനസംഖ്യ 6,025 ആണ്,രാജ്യത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള അറ്റോൾ ആയ ഇവിടെയാണു തുവാലുവിനെ ജനസംഖ്യയുടെ 56.6 ശതമാനം ആളുകളും താമസിക്കുന്നത്.
Read article