ഫൈല്ലാന്തേസീ സസ്യകുടുംബത്തിലെ ഏറ്റവു വലിയ ജീനസ്സാണ് ഫൈല്ലാന്തസ് (Phyllanthus) . ഏകദേശം 750-1200 സ്പീഷിസുകൾ ഈ ജീനസ്സിൽ ഉൾപ്പെടുന്നു.[2] [3] ഏകവർഷിസസ്യങ്ങളും ബഹുവർഷി സസ്യങ്ങളും ഈ സസ്യജനുസ്സിൽ ഓഷധികളും കുറ്റിച്ചെടികളും ആരോഹികളും ചെറുമരങ്ങളും ജലസസ്യങ്ങളും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സസ്യസ്വഭാവങ്ങളുള്ള സ്പീഷിസുകളുൾപ്പെടുന്ന ഈ സസ്യജനുസ്സിൽ പൂക്കളുടെ രൂപഘടന, തണ്ടുകളുടെ രൂപഘടന, ക്രോമസോം സംഖ്യ , പരാഗരേണുക്കൾ എന്നിവയിൽ വ്യത്യസ്തകാണിക്കുന്ന സസ്യങ്ങളുണ്ട്.
വസ്തുതകൾ ഫൈല്ലാന്തസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ഫൈല്ലാന്തസ്
നെല്ലിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Phyllantheae
Genus:
Phyllanthus
Diversity
About 800 species
Synonyms [1]
List
Agyneia L., nom. rej.
Anisonema A.Juss.
Aporosella Chodat
Arachnodes Gagnep.
Ardinghalia Comm. ex A.Juss.
Asterandra Klotzsch
Bradleia Banks ex Gaertn.
Cathetus Lour.
Ceramanthus Hassk.
Chlorolepis Nutt.
Chorisandra Wight, nom. illeg.
Chorizonema Jean F.Brunel
Cicca L.
Clambus Miers
Coccoglochidion K.Schum.
Conami Aubl.
Cycca Batsch
Dendrophyllanthus S.Moore
Diasperus L. ex Kuntze, nom. illeg.
Dichelactina Hance
Dichrophyllum Klotzsch & Garcke
Dimorphocladium Britton
Emblica Gaertn.
Episteira Raf.
Epistylium Sw.
Eriococcus Hassk.
Flueggeopsis K.Schum.
Frankia Steud.
Geminaria Raf.
Genesiphyla Raf.
Genesiphylla L'Hér.
Glochidionopsis Blume
Glochisandra Wight
Gynoon A.Juss.
Hemicicca Baill.
Hemiglochidion (Müll.Arg.) K.Schum., nom. illeg.
Hexadena Raf.
Hexaspermum Domin
Kirganelia Juss.
Leichhardtia F.Muell.
Lobocarpus Wight & Arn.
Lomanthes Raf.
Macraea Wight
Maschalanthus Nutt., nom. illeg.
Meborea Aubl.
Menarda Comm. ex A.Juss.
Moeroris Raf.
Nellica Raf.
Niruri Adans.
Niruris Raf.
Nymania K.Schum.
Nymphanthus Lour.
Orbicularia Baill.
Oxalistylis Baill.
Phyllanthodendron Hemsl.
Pseudoglochidion Gamble
Ramsdenia Britton
Reidia Wight
Reverchonia A.Gray
Rhopium Schreb.
Roigia Britton
Scepasma Blume
Staurothyrax Griff.
Synexemia Raf.
Tetraglochidion K.Schum.
Tricarium Lour.
Uranthera Pax & K.Hoffm.
Urinaria Medik.
Williamia Baill.
Xylophylla L.
Zarcoa Llanos
അടയ്ക്കുക
പുളിനെല്ലി യുടെ ഫലങ്ങൾ
David J. Mabberley. 2008.
"Molecular phylogenetics of Phyllanthaceae inferred from five genes (plastid atpB, matK, 3'ndhF, rbcL, and nuclear PHYC)". Molecular Phylogenetics and Evolution . 36 (1): 112–34. July 2005. doi :10.1016/j.ympev.2004.12.002 . PMID 15904861 .
Phyllanthus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.