From Wikipedia, the free encyclopedia
ഇന്ത്യയിലെ പഞ്ചാബിൽ ബിയാസ്, സത്ലുജ് എന്നീ നദികൾക്കിടയിൽ കിടക്കുന്ന ദൊവാബ് മേഖലയാണ് ജലന്ധർ ദൊവാബ് അഥവാ ദൊവാബ.[1] ലോകത്തിൽവച്ചുതന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണിത്. ജലന്ധർ, ഹോഷിയാർപൂർ, കപൂർത്തല, ഫഗ്വാര എന്നിവ ഈ മേഖലയിലെ പ്രധാന പട്ടണങ്ങളാണ്.
1845-46 കാലഘട്ടത്തിൽ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ട സിഖുകാർ ഈ പ്രദേശം അടിയറവച്ചുകൊണ്ടാണ് ബ്രിട്ടീഷുകാരുമായി സന്ധിയിലെത്തിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.