വേലിത്തത്ത വിഭാഗത്തിൽ പെട്ടതും കേരളത്തിലെ കാടുകളിൽ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷിയാണ്‌ കാട്ടുവേലിത്തത്ത. ഇംഗ്ലീഷ്: Blue-bearded Bee-eater ശാസ്ത്രീയനാമം: Nyctyornis athertoni. മൈനയോളം വലിപ്പമുള്ള ഈ പക്ഷിയെ കാട്ടുപ്രദേശങ്ങളില് മാത്രമേ കാണാറുള്ളൂ. ഒരു കാലത്തും വാലിൽ കമ്പിത്തൂവലുകൾ ഇല്ല.

വസ്തുതകൾ കാട്ടുവേലിത്തത്ത Blue-bearded Bee-eater, പരിപാലന സ്ഥിതി ...
കാട്ടുവേലിത്തത്ത
Blue-bearded Bee-eater
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Nyctyornis
Species:
N. athertoni
Binomial name
Nyctyornis athertoni
(Jardine & Selby, 1830)[2]
Synonyms

Merops athertoni
Alcemerops athertoni[3]

അടയ്ക്കുക

പേരിനുപിന്നിൽ

Khao Yai NP, July 1994

ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിൻ ലഭിച്ചത്. കാടുകളിലാണ് ഇത് കൂടുതലായും വസിക്കുന്നത് എന്നതിനാൽ കാട്ടുവേലിത്തത്ത എന്ന പേരും കൈവന്നു. [4]

ഇവയും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.