From Wikipedia, the free encyclopedia
ഇലിയാമ്ന തടാകം, തെക്കുപടിഞ്ഞാറൻ അലാസ്കയിൽ, സെൽഡോവിയയ്ക്ക് ഏകദേശം 100 മൈൽ (160 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായി, ക്വിച്ചാക്ക് ഉൾക്കടലിനും കുക്ക് ഇടക്കടലിനുമിടയിലായി, അലാസ്ക അർദ്ധദ്വീപിൻറെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. ഇത് അലാസ്കയിലെ ഏറ്റവും വലുതും അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ വലിയ തടാകവും വടക്കേ അമേരിക്കയിലാകമാനമായി ഇരുപത്തിനാലാം സ്ഥാനവുമുള്ള തടാകമാണ്.
ഇലിയാമ്ന തടാകം | |
---|---|
സ്ഥാനം | Lake and Peninsula Borough, Alaska |
നിർദ്ദേശാങ്കങ്ങൾ | 59°32′12″N 155°01′28″W[1] |
Lake type | oligotrophic |
തദ്ദേശീയ നാമം | Nanvarpak, Nila Vena |
പ്രാഥമിക അന്തർപ്രവാഹം | Newhalen River, Illiamna River, Pile River, Copper River |
Primary outflows | Kvichak River |
Basin countries | United States |
പരമാവധി നീളം | 77 mi (124 km)[2] |
പരമാവധി വീതി | 22 mi (35 km)[2] |
Surface area | 1,012.5 sq mi (2,622 km2)[2] |
ശരാശരി ആഴം | 144 ft (44 m)[2] |
പരമാവധി ആഴം | 988 ft (301 m)[2] |
Water volume | 27.7 cu mi (115 km3)[2] |
Residence time | 7.8 years[2] |
ഉപരിതല ഉയരം | 46 ft (14 m)[1] |
അധിവാസ സ്ഥലങ്ങൾ | Iliamna, Newhalen, Kokhanok, Pedro Bay, Igiugig |
അവലംബം | [1][2] |
ഏകദേശം 2,600 ചതുരശ്ര കിലോമീറ്റർ (1,000 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം 77 മൈൽ (124 കിലോമീറ്റർ) നീളവും 22 മൈൽ (35 കിലോമീറ്റർ) വീതിയുമുണ്ട്. ഇലിയാമ്ന തടാകത്തിൻറെ, പരമാവധി ആഴം 988 അടി (301 മീറ്റർ) ആണ്. ക്വിച്ചാക്ക് നദിയിലൂടെ ഈ തടാകത്തിലെ വെള്ളം ബ്രിസ്റ്റോൾ ഉൾക്കടലിലേക്ക് ഒഴുകുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.