നാസ്സി ജർമനിയിലെ യുദ്ധ ഉൽപാദനത്തിൻ്റെ ആർകിടെക്ടും മന്ത്രിയും From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു ആർക്കിടെക്ടും രണ്ടാം ലോകമഹായുദ്ധത്തിന്റെ മിക്കകാലങ്ങളിലും നാസിജർമനിയുടെ ആയുധവിഭാഗം മന്ത്രിയും ആയിരുന്നു ആൽബർട്ട് സ്പീയർ (Berthold Konrad Hermann Albert Speer)[1] (/ʃpɛr//ʃpɛr/; German: [ˈʃpeːɐ̯] ( listen)German: [ˈʃpeːɐ̯] ( listen); മാർച്ച് 19, 1905 – സെപ്തംബർ 1, 1981). മന്ത്രിയാവുന്നതിനുമുൻപ് ഹിറ്റ്ലറുടെ മുഖ്യ വാസ്തുവിദഗ്ദ്ധനായിരുന്നു സ്പീയർ. ഹോളോകോസ്റ്റിനെപ്പറ്റി തനിക്ക് അറിയാമായിരുന്നില്ലെന്ന് ന്യൂറംബർഗ് വിചാരണകളിൽ ആവർത്തിച്ചിരുന്നെങ്കിലും ക്ഷമ പറഞ്ഞ നാസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്പീയർ തന്റെ ഓർമ്മക്കുറിപ്പുകളിൽ നാസിഭരണത്തിലെ കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണതകൾ വിവരിക്കുന്നതിൽക്കൂടി പ്രസിദ്ധനാണ്.[b]
ആൽബർട്ട് സ്പീയർ | |
---|---|
Minister of Armaments and War Production | |
രാഷ്ട്രപതി |
|
ചാൻസലർ |
|
മുൻഗാമി | Fritz Todt (as Minister of Armaments and Munitions) |
പിൻഗാമി | Karl Saur (as Minister of Munitions) [a] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Berthold Konrad Hermann Albert Speer മാർച്ച് 19, 1905 Mannheim, Baden, German Empire |
മരണം | സെപ്റ്റംബർ 1, 1981 76) London, England, United Kingdom | (പ്രായം
ദേശീയത | German |
രാഷ്ട്രീയ കക്ഷി | Nazi Party |
പങ്കാളി | Margarete Weber (1928–1981, his death) |
കുട്ടികൾ | 6, including Albert, Hilde, Margarete |
അൽമ മേറ്റർ |
|
തൊഴിൽ | Architect, government official, author |
ഒപ്പ് | |
Joined NSDAP: March 1, 1931 Party Number: 474,481
From 1934 to 1939, Speer was often referred to as "First Architect of the Reich", however this was mainly a title given to him by Hitler and not an actual political position within the Nazi Party or German government.
Albert Speer held the following Nazi Party political ranks.[2][3]
Speer held the following Nazi Party political awards.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.