Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1977ൽ സിസി ബേബി, വിഎം ചാണ്ടി എന്നിവർ നിർമ്മിച്ച് ആലപ്പി ഷരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തുവന്ന ചലച്ചിത്രമാണ്അഭിനിവേശം. ഇതിൽ പത്മപ്രിയ,രവികുമാർ,സുമിത്ര,ജയൻ,സോമൻ തുടങ്ങിയവർ വേഷമിടുന്നു. ശ്യാമിന്റെ ആണ് സംഗീതം.[1][2][3]
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്ന ഗാനങ്ങൾ ഈ സിനിമയിലുണ്ട്
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ദൂരെയായ് നിന്നിടുന്നൊരു | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
2 | ദൂരെയായ് നിന്നിടുന്നോരു [ശോകം] | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
3 | മരീചികേ മരീചികേ | യേശുദാസ്, എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
4 | ഒരിക്കലോമന | പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | ശ്യാം |
5 | പാടൂ ഹൃദയമേ | പി. സുശീല, സംഘം | ശ്രീകുമാരൻ തമ്പി | ശ്യാം |
6 | സന്ധ്യതൻ അമ്പലത്തിൽ | യേശുദാസ്, Chorus | ശ്രീകുമാരൻ തമ്പി | ശ്യാം |
7 | സന്ധ്യതൻ അമ്പലത്തിൽ | യേശുദാസ് | ശ്രീകുമാരൻ തമ്പി | ശ്യാം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.