From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ചരിത്രകാരനും പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു അബുൽ ഹസൻ അലി നദ്വി (ഉർദു: ابوالحسن علی حسنی ندوی) (റായ്ബറേലിയിൽ 1913 ഡിസംബർ 5 ന് ജനനം - മരണം: 1999 ,ഡിസംബർ 31) . അലിമിയാൻ എന്ന സ്നേഹപൂർവം അദ്ദേഹം വിളിക്കപ്പെട്ടു[1]. വിവിധ ഭാഷകളിലായി അമ്പതോളം പുസ്തകങ്ങൾ രചിച്ചു അലിമിയാൻ[2][3][4][5]. മുസ്ലിം വേൾഡ് ലീഗിന്റെ (റാബിത്വ) സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന[6][3] അബുൽ ഹസൻ അലി നദ്വി, ഒ.ഐ.സി. യിൽ അംഗമായിരുന്നു. ഗ്രന്ഥകാരൻ, പണ്ഡിതൻ എന്ന നിലയിൽ അറബ് ലോകത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. 1980-ൽ ഫൈസൽ അവാർഡ് ലഭിച്ചു[7][8][5] 1999 ഡിസംബർ 31 ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു[9].
ജനനം | ഡിസംബർ 5, 1913 |
---|---|
മരണം | ഡിസംബർ 31, 1999 |
കാലഘട്ടം | 20-ആം നൂറ്റാണ്ട് |
പ്രദേശം | മുസ്ലിം പണ്ഡിതൻ |
ചിന്താധാര | ദയൂബന്ദി, സൂഫി |
സ്വാധീനിച്ചവർ
|
Deobandi movement | |
Key figures | |
Qasim Nanotvi · Rashid Gangohi | |
Notable Institutions | |
Darul Uloom Deoband, Deoband, UP, India | |
Movements | |
Tablighi Jamaat | |
Literature | |
Fazail-e-Amaal |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.