അകൊൻകാഗ്വ

From Wikipedia, the free encyclopedia

അകൊൻകാഗ്വmap

അർജന്റീനയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ്‌ അകൊൻകാഗ്വ. 6,962 മീറ്റർ ഉയരമുള്ള ഇത് ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ദക്ഷിണാർദ്ധഗോളത്തിലെയും പശ്ചിമാർദ്ധഗോളത്തിലെയും ഏറ്റവുംഉയരം കൂടിയ കൊടുമുടിയും ഇതുതന്നെ. ആൻഡിസ് പർവ്വതനിരയുടെ ഭാഗമാണിത്.

വസ്തുതകൾ അകൊൻകാഗ്വ, ഉയരം കൂടിയ പർവതം ...
അകൊൻകാഗ്വ
Thumb
Aconcagua from park entrance.
ഉയരം കൂടിയ പർവതം
Elevation6,960.8 മീ (22,837 അടി)[1]
Prominence6,960.8 മീ (22,837 അടി)[1]
Ranked 2nd
Isolation16,533.4 കി.മീ (54,243,000 അടി) 
Listingസെവൻ സമ്മിറ്റുകൾ
Country high point
Ultra
Coordinates32°39′13″S 70°00′40″W
മറ്റ് പേരുകൾ
Pronunciationസ്പാനിഷ് ഉച്ചാരണം: [akoŋˈkaɣwa]
/ˌækəŋˈkɑːɡwə/ or /ˌɑːkəŋˈkɑːɡwə/
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംMendoza Province, Argentina
State/ProvinceAR-M
Parent rangeആന്തിസ്
Climbing
First ascent1897 by
Matthias Zurbriggen (first recorded ascent)[2]
Easiest routeScramble (North)
അടയ്ക്കുക

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.