ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സീമ ബിശ്വാസ് (അസ്സമീസ്: সীমা বিশ্বাস, ബംഗാളി: সীমা বিশ্বাস) (ജനനം: ജനുവരി 14, 1965). സീമ ആസാം സംസ്ഥാനത്തിൽ നിന്നുള്ള ഒരു നടിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻ‌ഡീറ്റ് ക്വീൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.

വസ്തുതകൾ സീമ ബിശ്വാസ് সীমা বিশ্বাস, ജനനം ...
സീമ ബിശ്വാസ്
সীমা বিশ্বাস
Thumb
Seema Biswas
ജനനം (1965-01-14) ജനുവരി 14, 1965  (59 വയസ്സ്)
പുരസ്കാരങ്ങൾജെനീ അവാർഡ്
മികച്ച നടി
വാട്ടർ (2005)
അടയ്ക്കുക

സിനിമ ജീവിതം

അസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു സീമയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സീമയുടെ ആദ്യത്തെ സിനിമ ബാൻ‌ഡീറ്റ് ക്വീൻ എന്ന ചിത്രമാണ്.

പുരസ്കാരങ്ങൾ

ഫിലിംഫെയർ അവാർഡ്

  • 1996: വിജയം: നവാഗത പ്രതിഭയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - ബാൻ‌ഡീറ്റ് ക്വീൻ

സ്റ്റാർ സ്ക്രീൻ അവാർഡ്‍

  • 1996: വിജയം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഖാമോഷി: ദ മ്യൂസിക്കൽ
  • 2002: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - കമ്പനി
  • 2003: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഭൂത്

ദേശീയ ചലച്ചിത്ര അവാർഡ്

സംഗീത നാടക അക്കാദമി അവാർഡ്

  • 2001 - സംഗീത് നാടക് അക്കാദമി അവാർഡ്

ജെനി അവാർഡ്

  • 2006: വിജയം: മികച്ച നടിക്കുള്ള ജെനി അവാർഡ് - വാട്ടർ

പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ ഫിലിംഫെയർ, ദേശീയ അവാർഡ് ...
ഫിലിംഫെയർ
മുൻഗാമി Best Debut
for Bandit Queen

1996
പിൻഗാമി
മഹിമ ചൌധരി
for Pardes
ദേശീയ അവാർഡ്
മുൻഗാമി Best Actress
for Bandit Queen

1996
പിൻഗാമി
തബ്ബു
for മാച്ചീസ്
ജെനി അവാർഡ്
മുൻഗാമി
Pascale Bussières
for Ma vie en cinémascope
Best Actress
for Water

2006
പിൻഗാമി
Julie LeBreton
for Maurice Richard
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.