From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്കാരം. 1954 ൽ തുടങ്ങിവെച്ച ഈ പുരസ്കാരം ഹിന്ദി ചലച്ചിത്ര രംഗത്ത് പഴയതും പ്രമുഖമായതുമായ പുരസ്കാര ചടങ്ങാണ്.[1][2][3]
ഫിലിംഫെയർ പുരസ്കാരം Filmfare Awards | |
---|---|
57-മത് ഫിലിംഫെയർ അവാർഡ് | |
അവാർഡ് | സിനിമാരംഗത്തെ മികവ് |
രാജ്യം | ഇന്ത്യ |
നൽകുന്നത് | ഫിലിംഫെയർ |
ആദ്യം നൽകിയത് | 1954 |
ഔദ്യോഗിക വെബ്സൈറ്റ് | www |
ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾക്കുള്ള പുരസ്കാരങ്ങൾ ഫിലിംഫെയർ പുരസ്കാരം സൗത്ത് എന്ന പേരിൽ നൽകിവരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.