From Wikipedia, the free encyclopedia
ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001). തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഫൂലൻ ദേവി 1983 ഫെബ്രുവരിയിൽ കീഴടങ്ങി. 1994ൽ ഉത്തർപ്രദേശിലെ മുലായം സിങ്ങ് യാദവ് സർക്കാർ ഫൂലൻ ദേവിയ്ക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ച് കുറ്റ വിമുക്തയാക്കി. പന്ത്രണ്ടാം ലോകസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മിർസാപ്പൂരിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് ലോകസഭയിലെത്തി. 25 ജൂലൈ 2001 ന് ഫൂലൻ ദേവിയെ മുഖം മറച്ച മൂന്ന് അക്രമികൾ വെടിവെച്ച് കൊന്നു.
ഫൂലൻ ദേവി | |
---|---|
Member of Parliament (11th ലോകസഭ) | |
മണ്ഡലം | മിർസാപൂർ |
Member of Parliament (13th ലോകസഭ) | |
ഓഫീസിൽ 1999–2001 | |
മണ്ഡലം | Mirzapur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ghura Ka Purwa | 10 ഓഗസ്റ്റ് 1963
മരണം | 25 ജൂലൈ 2001 37) ന്യൂഡൽഹി, ഇന്ത്യ | (പ്രായം
Cause of death | Shot dead |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Samajwadi Party |
പങ്കാളി(s) | Putti Lal, Vikram Mallah, Umaid Singh |
ജോലി | Dacoit (Bandit), Politician |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.