ഗ്രൗസ് കുടുംബത്തിലെ ഒരു ഇടത്തരം ഗെയിംബേർഡ് ആണ് റോക്ക് പ്ടാർമിഗൻ. (Lagopus muta) യുകെയിലും കാനഡയിലും പ്ടാർമിഗൻ എന്നാണ് ഇത് അറിയപ്പെടുന്നത്. കാനഡയിലെ നുനാവട്[3]പ്രദേശത്തിന്റെ ഔദ്യോഗിക പക്ഷിയും [4] ന്യൂഫൗണ്ട് ലാൻഡ്, കാനഡ, ലാബ്രഡോർ എന്നീ പ്രവിശ്യകളുടെ ഔദ്യോഗിക ഗെയിം പക്ഷിയുമാണ്.[5]ജപ്പാനിൽ ഇതിനെ റൈച്ചെ (雷鳥) എന്ന് വിളിക്കുന്നു. അതിനർത്ഥം "ഇടി പക്ഷി" ("thunder bird") എന്നാണ്. ഗിഫു, നാഗാനോ, ടോയാമ പ്രിഫെക്ചർ എന്നീ പ്രദേശങ്ങളുടെ ഔദ്യോഗിക പക്ഷിയായ റോക്ക് പ്ടാർമിഗൻ രാജ്യവ്യാപകമായി സംരക്ഷിത ഇനമായി കണക്കാക്കുന്നു.
റോക്ക് പ്ടാർമിഗൻ | |
---|---|
Rock ptarmigan (Lagopus muta japonica) in summer plumage on Mount Tsubakuro, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phasianidae |
Genus: | Lagopus |
Species: | muta |
Subspecies | |
some 20–30, including:
| |
Rock Ptarmigan range[2] | |
Synonyms | |
|
വിതരണവും ആവാസ വ്യവസ്ഥയും
- Distribution in North America[2]
പ്രജനനം
- Bird in winter plumage in Iceland
- Male ptarmigan in summer plumage on Mount Tsubakuro, Japan
- L. muta eggs
- Ptarmigan chick on Mount Ontake, Japan
പ്രവിശ്യാ പക്ഷി
കാനഡയിലെ നുനാവടിലെ ഔദ്യോഗിക പ്രദേശിക പക്ഷിയാണ് റോക്ക് പ്ടാർമിഗൻ[6]ഇതിൻറെ ഇനുക്റ്റിറ്റുട്ട് പേര് ᐊᕐᑭᒡᒋᖅ ᐊᑕᔪᓕᒃ, അക്കിഗ്ഗിക്ക് അറ്റാജുലിക് എന്നാണ്.[7] ന്യൂഫൗണ്ട് ലാൻഡിലെയും ലാബ്രഡോറിലെയും ഔദ്യോഗിക ഗെയിം പക്ഷിയാണിത്.
അവലംബം
പുറം കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.