ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.
2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]
ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]
മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാഹം 1999 ൽ കഴിഞ്ഞു.[4] 2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]
വർഷം | സിനിമ | വേഷം | ഭാഷ(കൾ) | കുറിപ്പ് | Ref(s) |
---|---|---|---|---|---|
1996 | ഇസ് റാട് കി സുബാഹ് നഹിൻ | അജ്ഞാതം | ഹിന്ദി | Uncredited role in the song "Chup Tum Raho" | [6] |
1997 | ഇൻഫെർനൊ | രവി | ഇംഗ്ലീഷ് | [7] | |
1998 | ശാന്തി ശാന്തി ശാന്തി | സിദ്ധാർത്ഥ | കന്നഡ | [8] | |
2000 | അലൈപായുതെ | കാർത്തിക്ക് | തമിഴ് | Filmfare Award for Best Male Debut – South | [9][10] |
എന്നവളെ | ജെയിംസ് വസന്ത് | തമിഴ് | [11] | ||
2001 | മിന്നലെ | രാജേഷ് | തമിഴ് | [12] | |
ടും ടും ടും | ആധിത്യ | തമിഴ് | [13] | ||
പാർത്താലെ പരവസം | മാധവ | തമിഴ് | [14] | ||
റെഹ്നാ ഹേ തെറെ ദിൽ മേൻ | മാധവ് ശാസ്ത്രി | ഹിന്ദി | [15] | ||
2002 | കന്നത്തിൽ മുത്തമിട്ടാൽ | തിരുച്ചെല്വൻ | തമിഴ് | Tamil Nadu State Film Award for Best Actor[a] | [16][17] |
റൺ | ശിവ | തമിഴ് | Tamil Nadu State Film Award for Best Actor[a] | [17][18] | |
ദിൽ വിൽ പ്യാർ വ്യാർ | കൃഷ് | ഹിന്ദി | [19] | ||
അമ്പെ ശിവം | അമ്പരസ് | തമിഴ് | Tamil Nadu State Film Award for Best Actor[a] Nominated–Filmfare Award for Best Supporting Actor – Tamil |
[17][20][21][22] | |
2003 | നള ദമയന്തി | രാംജി | തമിഴ് | [23] | |
ലേസ ലേസ | ദേവ നാരായണൻ | തമിഴ് | പ്രത്യേക രൂപം | [18] | |
പ്രിയമാന തോഴി | അശോക്ക് | തമിഴ് | [24] | ||
ജയ് ജയ് | ജഗൻ | തമിഴ് | [25] | ||
2004 | എതിരി | സുബ്രഹ്മണി | തമിഴ് | [26] | |
ആയ്ത എഴുത്ത് | ഇമ്പസേഖർ | തമിഴ് | Won Filmfare Award for Best Supporting Actor – Tamil | [27][28] | |
നത്തിങ് ബഡ്ഡ് ലൈഫ് | Thomas Roberts | ഇംഗ്ലീഷ് | ദ്വിഭാഷ | [18] | |
മേഡ് ഇൻ യു.എസ്.എ. | Thomas Roberts | മലയാളം | [29] | ||
2005 | പ്രിയസഖി | സന്ധന കൃഷ്ണൻ | തമിഴ് | [30] | |
രാംജി ലൺദന്വാലെ | രാംജി | ഹിന്ദി | [31] | ||
2006 | രംഗ് ദേ ബസന്തി | അജയ് റതൊഡ് | ഹിന്ദി | പ്രത്യേക രൂപം | [32] |
തമ്പി | തമ്പി വേല് തൊണ്ടൈമാൻ | തമിഴ് | [33][34] | ||
രെണ്ട് | ശക്തി / കണ്ണൻ[b] | തമിഴ് | [35] | ||
2007 | ഗുരു | ഷ്യാം സാക്ശെന | ഹിന്ദി | [27] | |
ദറ്റ് ഫോർ-ലെറ്റർ വേഡ് | Himself | ഇംഗ്ലീഷ് | പ്രത്യേക രൂപം | [18][36] | |
ഡെൽഹീ ഹൈറ്റ്സ് | Himself | ഹിന്ദി | പ്രത്യേക രൂപം | [18][37] | |
ആര്യ | ആര്യ | തമിഴ് | [38] | ||
എവനൊ ഒരുവൻ | ശ്രീദർ വാസുദേവൻ | തമിഴ് | [39][40] | ||
2008 | ഹല്ല ബോൽ | Himself | ഹിന്ദി | പ്രത്യേക രൂപം | [18] |
വാഴ്ത്തുകൾ | കതിരവൻ | തമിഴ് | [41] | ||
മുംബൈ മേരി ജാൻ | നിഖിൽ അഗർവാൽ | ഹിന്ദി | [42] | ||
Tipu Kanan Tipu Kiri | Himself | മലയ് | പ്രത്യേക രൂപം | [18][43] | |
2009 | യാവരും നലം | മനോഹർ | തമിഴ് | ദ്വിഭാഷ | [44] |
13B | മനോഹർ | ഹിന്ദി | [45] | ||
ഗുരു എൻ ആള് | ഗുരു | തമിഴ് | [46] | ||
സിക്കന്ദർ | രാജേഷ് രാവു | ഹിന്ദി | [47] | ||
3 ഇഡിയറ്റ്സ് | Farhan Qureshi | ഹിന്ദി | Nominated–Filmfare Award for Best Supporting Actor | [48][49][50] | |
2010 | ഓം ശാന്തി | മഡ്ഡി | തെലുഗു | പ്രത്യേക രൂപം | [51] |
റ്റീൻ പട്ടി | Shantanu Biswas | ഹിന്ദി | [52] | ||
ഝൂത ഹി സഹി | കബിർ | ഹിന്ദി | പ്രത്യേക രൂപം | [53] | |
മന്മദൻ അമ്പ് | മദനഗോപ്പാൽ | തമിഴ് | Nominated–Filmfare Award for Best Supporting Actor – Tamil | [54][55] | |
2011 | തനു വെഡ്സ് മനു | മനോജ് കുമാർ ശർമ (മനു) | ഹിന്ദി | [56] | |
2012 | വേട്ടൈ | തിരുമൂർത്തി | തമിഴ് | [57] | |
ജോഡി ബ്രേക്കെഴ്സ് | Sid ഖണ്ണ | ഹിന്ദി | [58] | ||
2013 | ടാക്ക് ഝാങ്ക് | സഞയ് | ഹിന്ദി | [59] | |
2014 | അകേലി | അവിനാഷ് | ഹിന്ദി | [60][61] | |
2015 | തനു വെഡ്സ് മനു: റിറ്റേൺസ് | മനോജ് കുമാർ ഷർമ്മ (Manu) | ഹിന്ദി | [62] | |
നൈറ്റ് ഒഫ് ദി ലിവിങ് ഡെറ്റ്: ഡാർക്കെസ്റ്റ് ഡോൺ | Tom | ഇംഗ്ലീഷ് | [63] | ||
2016 | ഇറുതിച്ചുറ്റ് | പ്രഭു സെല്വരാജ് | തമിഴ് | ദ്വിഭാഷ; Filmfare Award for Best Actor - Tamil | [64][65] |
സാല ഖദൂസ് | Adi Tomar | ഹിന്ദി | ദ്വിഭാഷ | [66] | |
2017 | വിക്രം വേദ | വിക്രം | തമിഴ് | Filmfare Critics Award for Best Actor – South Nominated–Filmfare Award for Best Actor – Tamil |
[67][68][69] |
മകളിർ മട്ടും | സുരേന്ദർ Silkurayappan | തമിഴ് | പ്രത്യേക രൂപം | [70] | |
2018 | സവ്യസാചി | Arun രാജ് വർമ്മ | തെലുഗു | Nominated–SIIMA Award for Best Actor in a Negative Role | [71] |
സീരൊ | Kartik Srinivasan | ഹിന്ദി | [72] | ||
2018 | നിശ്ശബ്ദം | Antony Gonsalves | തെലുഗു | ദ്വിഭാഷ | [73][74] |
സൈലൻസ് | Antony Gonsalves | തമിഴ് | [73][74] | ||
2021 | മാറ | മാറ | തമിഴ് | [75] | |
റോക്കറ്റി: ദി നമ്പി എഫെക്റ്റ് † | നമ്പി നാരായണൻ | ഇംഗ്ലീഷ്, ഹിന്ദി, തമിഴ് | Filming, ത്രിഭാഷ film | [76][77] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.