ചെടിയുടെ ഇനം From Wikipedia, the free encyclopedia
സ്പൈക്ഡ് ലൂസ്സ്ട്രൈഫ്, പർപ്പിൾ ലൈത്രം എന്നീ നാമങ്ങളിലും അറിയപ്പെടുന്ന ലൈത്രം സാലികാരിയ (Lythrum salicaria) (പർപ്പിൾ ലൂസ്സ്ട്രൈഫ്[1]) ലൈത്രേസി കുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ്. ലൂസ്സ്ട്രൈഫ് എന്ന് പേരുള്ള സസ്യങ്ങൾ പ്രിമുലേസീ കുടുംബത്തിലും കാണപ്പെടുന്നതിനാൽ ഈ സസ്യവുമായി ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വളരെ ചെറിയ വിത്തുകൾ നിറഞ്ഞ ഫലം 3-4 മില്ലീമീറ്റർ വലിപ്പമുള്ള ചെറിയ കാപ്സ്യൂൾ ആണ്.[2] ഈ സസ്യം യൂറോപ്പ്, ഏഷ്യ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, തെക്ക് കിഴക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3][4][5][6]
ലൈത്രം സാലികാരിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Lythrum |
Species: | salicaria |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.