Remove ads

ലെസോത്തോ (ഉച്ചാരണം [lɪˈsuːtu], ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ), നാലുവശവും സൌത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജത്തെ ആകെ ജനസംഖ്യ 20 ലക്ഷം ആണ്[1]. മാസിറു ആണ് തലസ്ഥാനം. ബ്രിട്ടീഷ് കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1966-ൽ യുണൈറ്റഡ് കിങ്ങ്ഡത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ പേര് ലെസോത്തോ എന്ന് മാറ്റി. കോമൺ‌വെൽത്ത് ഓഫ് നേഷൻസിലെ അംഗമാണ് ലെസ്സോട്ടോ. ലെസ്സോട്ടോ എന്ന വാക്കിന്റെ ഏകദേശ അർത്ഥം "സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്" എന്നാണ്.

വസ്തുതകൾ Kingdom of Lesotho Muso oa Lesotho, തലസ്ഥാനം and largest city ...
Kingdom of Lesotho

Muso oa Lesotho
Thumb
Flag
Thumb
Coat of arms
ദേശീയ മുദ്രാവാക്യം: "Khotso, Pula, Nala"  (Sesotho)
"Peace, Rain, Prosperity"
ദേശീയ ഗാനം: Lesotho Fatse La Bontata Rona
Thumb
തലസ്ഥാനം
and largest city
Maseru
ഔദ്യോഗിക ഭാഷകൾSouthern Sotho, English
നിവാസികളുടെ പേര്Mosotho (singular), Basotho (plural)
ഭരണസമ്പ്രദായംConstitutional monarchy
 King
Letsie III
 Prime Minister
Pakalitha Mosisili
Independence
 from the United Kingdom
October 4 1966
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
30,355 കി.m2 (11,720  മൈ) (140th)
  ജലം (%)
negligible
ജനസംഖ്യ
 July 2005 estimate
1,795,0001 (146th)
 2004 census
2,031,348
  ജനസാന്ദ്രത
59/കിമീ2 (152.8/ച മൈ) (138th)
ജി.ഡി.പി. (PPP)2005 estimate
 ആകെ
$4.996 billion (150th)
 പ്രതിശീർഷം
$2,113 (139th)
ജിനി (1995)63.2
very high
എച്ച്.ഡി.ഐ. (2007)Increase 0.549
Error: Invalid HDI value · 138th
നാണയവ്യവസ്ഥLoti (LSL)
സമയമേഖലUTC+2
കോളിംഗ് കോഡ്266
ISO കോഡ്LS
ഇൻ്റർനെറ്റ് ഡൊമൈൻ.ls
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.
അടയ്ക്കുക
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads