Remove ads
From Wikipedia, the free encyclopedia
മസെരു, ലെസോത്തോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. ഇത് മസെരു ജില്ലെ യുടെ തലസ്ഥാനവും കൂടിയാണ്. കാലെഡോൺ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മസെരു നഗരം ലെസോത്തോ-ദക്ഷിണാഫ്രിക്കൻ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ തലസ്ഥാനനഗരിയിലെ ആകെ ജനസംഖ്യ 253,000 ആണ്. ഒരു പോലീസ് ക്യാമ്പായി രൂപീകരിക്കപ്പെട്ട ഈ പട്ടണം 1869 ൽ രാജ്യം ഒരു ബ്രിട്ടീഷ് സംരക്ഷണ കേന്ദ്രമായി മാറിയശേഷം രാജ്യത്തിൻറെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടു. 1966 ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷവും മസെരു തലസ്ഥാനമായി നിലനിർത്തപ്പെട്ടു. സെസോത്തോ പദമായ നഗരത്തിൻറെ പേരിൻറെ അർത്ഥം "ചുവന്ന മണൽക്കല്ല്" എന്നാണ്.[1][2]
മസെരു The Mile-High Capital City | |
---|---|
Maseru as seen from Parliament Hill | |
Coordinates: 29.31°S 27.48°E | |
Country | Lesotho |
District | Maseru |
Established | 1869 |
• ആകെ | 138 ച.കി.മീ.(53 ച മൈ) |
ഉയരം | 1,600 മീ(5,200 അടി) |
(2006) | |
• ആകെ | 227,880 |
• ജനസാന്ദ്രത | 1,651.3/ച.കി.മീ.(4,277/ച മൈ) |
സമയമേഖല | UTC+2 (South Africa Standard Time) |
Climate | Cwb |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.