Remove ads
From Wikipedia, the free encyclopedia
എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
State of Eritrea ሃገረ ኤርትራ Hagere Ertra دولة إرتريا Dawlat Iritrīya | |
---|---|
ദേശീയ ഗാനം: Ertra, Ertra, Ertra Eritrea, Eritrea, Eritrea | |
തലസ്ഥാനം and largest city | Asmara |
ഔദ്യോഗിക ഭാഷകൾ | Tigrinya[1] Arabic[1] English[1][2] |
വംശീയ വിഭാഗങ്ങൾ | |
നിവാസികളുടെ പേര് | Eritrean |
ഭരണസമ്പ്രദായം | Single-party Presidential republic |
• President | Isaias Afewerki |
നിയമനിർമ്മാണസഭ | National Assembly |
Independence | |
• From Italy | November 1941 |
1951 | |
24 May 1991 | |
24 May 1993 | |
• ആകെ വിസ്തീർണ്ണം | 117,600 കി.m2 (45,400 ച മൈ) (100th) |
• ജലം (%) | 0.14% |
• 2011 estimate | 5,824,000 (109th) |
• 2008 census | 5,291,370 |
• ജനസാന്ദ്രത | 43.1/കിമീ2 (111.6/ച മൈ) (165th) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $4.037 billion[4] |
• പ്രതിശീർഷം | $735[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $2.609 billion[4] |
• Per capita | $475[4] |
എച്ച്.ഡി.ഐ. (2007) | 0.472 Error: Invalid HDI value · 165th |
നാണയവ്യവസ്ഥ | Nakfa (ERN) |
സമയമേഖല | UTC+3 (EAT) |
UTC+3 (not observed) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 291 |
ISO കോഡ് | ER |
ഇൻ്റർനെറ്റ് ഡൊമൈൻ | .er |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.