കണ്ടൽക്കാടുകൾ, ലവണ ജലം നിറഞ്ഞ ചതുപ്പുനിലങ്ങൾ, നദികളുടെ അഴിമുഖങ്ങൾ തുടങ്ങി ലവണ ജലം ഉള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മുതലയാണ് കായൽ മുതല (Saltwater Crocodile).[2] Crocodylus porosus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മുതലയാണ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഉരഗം [3] ആൺ മുതലകൾക്ക് 2,000 കി.ഗ്രാം (4,400 lb) വരെ ഭാരം ഉണ്ടാകുന്നു.

വസ്തുതകൾ കായൽ മുതല, പരിപാലന സ്ഥിതി ...
കായൽ മുതല
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Crocodylia
Family:
Genus:
Crocodylus
Species:
C. porosus
Binomial name
Crocodylus porosus
Schneider, 1801
Thumb
Range of the saltwater crocodile in black
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.