ജയിന്റ് ബെൽഫ്ലവർ [1]എന്നുമറിയപ്പെടുന്ന കാമ്പനുല ലാറ്റിഫോളിയ (Campanula latifolia) കമ്പാനുലേസീ കുടുംബത്തിലെ ബെൽഫ്ലവറുകളുടെ ഒരു സ്പീഷീസാണ്. ലാർജ് കമ്പാനുല, വൈഡ് ലീവ്ഡ് ബെൽഫ്ളവർ എന്നീ നാമങ്ങളിലുമിത് അറിയപ്പെടുന്നുണ്ട്. ഇത് ഒരു അലങ്കാര സസ്യമായി വളർത്തുകയും ചെയ്യുന്നു. കാമ്പനുല ലാറ്റിഫോളിയ , യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[2]വനപ്രദേശങ്ങൾ, കോപ്പിസെസ്, പാർക്ക് ലാന്റ്, വനാതിർത്തികൾ എന്നീ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. [3]
Campanula latifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. latifolia |
Binomial name | |
Campanula latifolia | |
ചിത്രശാല
- Young plant
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.