മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷന്റെ ബാനറിൽ 2007-ൽ ഇറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് കാറ്റ്. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പി. രജീന്ദ്രൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി മുഖ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് സംവിധായകനായ വിനയൻ തന്നെയാണ്. എസ്. എൽ. പുരം ജയസോമ, വിനയൻ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു.
ബ്ലാക്ക് കാറ്റ് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | പി. രജീന്ദ്രൻ |
കഥ | വിനയൻ |
തിരക്കഥ |
|
അഭിനേതാക്കൾ | സുരേഷ് ഗോപി ജഗദീഷ് രാജൻ പി. ദേവ് കാർത്തിക നെടുമുടി വേണു മീന |
സംഗീതം | എം. ജയചന്ദ്രൻ അൽഫോൻസ് ജോസഫ് |
ഗാനരചന | വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷൻ |
വിതരണം | ഗുഡ്‌വേ ഫിലിംസ് ലിമിറ്റഡ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ ഈ ചിത്രത്തിലെ പാട്ട് എഴുതിയിരിക്കുന്നു. ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ, അൽഫോൻസ് ജോസഫ് എന്നിവർ ചേർന്ന് ഈണം നൽകി.
ഗാനം | ഗായകർ | സംഗീതം | രചന |
---|---|---|---|
ആത്മാവിൻ കാവിൽ | ജോബ്, അമൃത | എം. ജയചന്ദ്രൻ | വയലാർ ശരത്ചന്ദ്ര വർമ്മ |
മുന്തിരിക്കള്ള് | അഫ്സൽ | എം. ജയചന്ദ്രൻ | രാജീവ് ആലുങ്കൽ |
പീയാ തൂ പീയാ തൂ | , കെ. എസ്., ചിത്ര, സുജാത mohan | അൽഫോൻസ് | രാജീവ് ആലുങ്കൽ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.