നാലാം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2012 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 7 വരെ ശ്രീലങ്കയിൽ നടന്നു. മൂന്ന് വേദികളിലായിരുന്നു മത്സരം നടന്നത്. 12 രാജ്യങ്ങളുടെ സംഘങ്ങളാണ് ഈ ലോകകപ്പിൽ മത്സരിച്ചത്. ഈ ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് പ്രാഥമികഘട്ടമൽസരങ്ങൾ കളിച്ചത്. ശ്രീലങ്കൻ പേസ് ബൌളർ ലാസിത് മലിംഗ ആയിരുന്നു ലോകകപ്പിന്റെ ഈവേന്റ്റ് അംബാസിഡർ ആയി നിയോഗിക്കപ്പെട്ടത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ സൂപ്പർ 8 മത്സരങ്ങൾ നടന്നു. 2 ഗ്രൂപ്പുകളിലായാണ് ഈ ഘട്ടത്തിൽ മൽസരങ്ങൾ നടന്നത്. സൂപ്പർ എട്ടിൽ നിന്ന് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകൾ സെമീഫൈനലിൽ എത്തി. 2012 ഒക്ടോബർ 4, 5 തിയതികളിൽനടന്ന സെമിഫൈനലുകളിൽ ശ്രീലങ്ക, പാകിസ്താനെയും വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയയേയും തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഒക്ടോബർ 7 ന് നടന്ന ഫൈനലിൽ ശ്രീലങ്കയെ 36 റൺസിന് തോൽപ്പിച്ച് തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി.
വസ്തുതകൾ തീയതി, സംഘാടക(ർ) ...
അടയ്ക്കുക
ടീം അംഗങ്ങൾ
മഹേന്ദ്ര സിങ് ധോനി (ക്യാപ്റ്റൻ), വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്ന, രോഹിത് ശർമ, മനോജ് തിവാരി, ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, സഹീർ ഖാൻ, രവിചന്ദ്രൻ അശ്വിൻ, എൽ.ബാലാജി, അശോക് ഡിൻഡ, പിയൂഷ് ചൗള[2]
|
ടീം അംഗങ്ങൾ
ജോർജ് ബെയ്ലി (ക്യാപ്റ്റൻ), കാമറൂൺ വൈറ്റ്, ഡാനിയേൽ ക്രിസ്റ്റ്യൻ, മൈക്ക് ഹസി, ഡേവിഡ് ഹസി, മാത്യു വെയ്ഡ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഹിൽഫൻഹോസ്, ഡേവിഡ് വാർണർ, പാറ്റ് കുമ്മിൻസ്, സേവ്യർ ദോഹർട്ടി, ക്ലിന്റ് മക്കെയ്, ഷെയ്ൻ വാട്സൺ, മിച്ചൽ സ്റ്റാർക്, ബ്രാഡ് ഹോഗ്. [3]
|
ബാറ്റിംഗ്
കൂടൂതൽ റൺസ്
ഉയർന്ന വ്യക്തിഗത സ്കോർ
കൂടൂതൽ സിക്സുകൾ
ഉയർന്ന പ്രഹരശേഷി
- നജിബുള്ള സാദ്രാൻ.......250.00
- മോൺ മോർക്കൽ............200.00
- ബ്രയാൺ വെട്ടോറി..........175.00
|
ബൗളിംഗ്
കൂടൂതൽ വിക്കറ്റുകൾ
മികച്ച ബൗളിംഗ് പ്രകടനം
മികച്ച ആവറേജ്
- ഹർഭജൻ സിങ്.................8.00
- കെയ്റോൺ പൊള്ളാർഡ്........9.50
- ഡഗ്ഗ് ബ്രയ്സ്വെൽ....................9.75
മികച്ച എക്കൊണമി റേറ്റ്
- ജെ. പി. ഡുമിനി.....................3.75
- ഡെയ്ൽ സ്റ്റെയ്ൻ...............4.82
- റാസ ഹസൻ........................4.93
|
ടീം
കൂടുതൽ വിവരങ്ങൾ Team, Score ...
- Highest Totals
|
- Highest Aggregate
|
അടയ്ക്കുക
- സെപ്റ്റംബർ 20: സിംബാബെ ഈ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി. ഇതോടെ ഗ്രൂപ്പ് സി യിൽ നിന്നും സൗത്താഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ എത്തി.
- സെപ്റ്റംബർ 21: ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റിന്റെ ബ്രണ്ടൻ മക്കല്ലം സ്വെഞ്ചറി നേടി. 58 ബാളുകളിൽ നിന്ന് 123 റൺസാണ് ഇദ്ദേഹം നേടിയത്. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. അന്താരാഷ്ട്ര ട്വന്റി 20 യിൽ 2 സ്വെഞ്ചറി നേടുന്ന ഒരേയൊരു കളിക്കാരൻ എന്ന റെക്കാർഡും ഇതിലൂടെ നേടി.
- സെപ്റ്റംബർ 23: അന്താരാഷ്ട്ര ട്വന്റി 20യിൽ ഇംഗ്ലണ്ട് അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി. ഗ്രൂപ്പ് എയിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 80 റൺസിനാണ് അവർ പുറത്തായത്.
- സെപ്റ്റംബർ 25: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു.
- സെപ്റ്റംബർ 27: സൂപ്പർ 8 മത്സരങ്ങൾക്ക് തുടക്കം. ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ശ്രീലങ്ക വിജയിച്ചു.
- ഒക്ടോബർ 4: ആദ്യ സെമിഫൈനലിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇതാദ്യമായാണ് ആതിഥേയ രാജ്യം ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.
- ഒക്ടോബർ 5: രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെസ്റ്റ്ഇൻഡീസിന് വിജയം. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്നതും 200നു മുകളിൽ സ്കോർ ചെയ്യപ്പെട്ട ആദ്യ ടോട്ടലുമാണ് വിൻഡീസ് നേടിയത്. 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
- ഒക്ടോബർ 7:ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് കിരീടം നേടി. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ട്വന്റി-20 ലോകകിരീടമാണിത്.
സെപ്റ്റംബർ 13മുതൽ 17 വരെയാണ് സന്നാഹ മത്സരങ്ങൾ നടന്നത്. ടുർണമെന്റിലെ എല്ലാ ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിച്ചു.[4]
സന്നാഹ മത്സരങ്ങൾ
|
v |
|
നിയാൽ ഒബ്രെയ്ൻ 62 (49) ക്രിസ്റ്റഫർ 3/39 (4 ഓവറുകൾ) |
|
ഹാമിൾട്ടൺ മസാകട്സ 44 (27) അലക്സ് കുസാക്ക് 3/6 (3 ഓവറുകൾ) |
ഐർലാൻഡ് 54 റൺസിന് ജയിച്ചു. Moors Sports Club Ground, കൊളംബോ അമ്പയർമാർ: അശോക് ഡി സിൽവ and Ruchira Palliyaguru |
- ടോസ് നേടിയ സിംബാവ ഫീൽഡിങ് തിരഞ്ഞെടുത്തു.
|
v |
|
ജോൺസൺ ചാൾസ് 30 (26) നുവാൻ കുലശേഖര 2/35 (4 ഓവറുകൾ) |
|
|
ശ്രീലങ്ക 9 വിക്കറ്റുകൾക്ക് ജയിച്ചു. Nondescripts Cricket Club Ground, കൊളംബോ അമ്പയർമാർ: Ranmore Martinesz and Tyron Wijewardene |
- ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
|
v |
|
|
|
കോസല കുലശേഖര 63 (38) Dawlat Zadran 3/22 (3.2 ഓവറുകൾ) |
അഫ്ഗാനിസ്ഥാൻ 51 റൺസിന് ജയിച്ചു. Moors Sports Club Ground, കൊളംബോ അമ്പയർമാർ: ഇയാൻ ഗോൾഡ് and അലീം ദാർ |
- ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
- ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
|
v |
|
വൂസി സിബാൻഡ 40 (47) അബ്ദുർ റസാഖ് 2/21 (4 ഓവറുകൾ) |
|
മൊഹമ്മദ് അഷറഫുൾ 38 (25) ഗ്രെയിം ക്രീമർ 2/10 (4 ഓവറുകൾ) |
ബംഗ്ലാദേശ് 5 വിക്കറ്റുകൾക്ക് ജയിച്ചു. Colts Cricket Club Ground, കൊളംബോ അമ്പയർമാർ: Marais Erasmus and Rod Tucker |
- ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു.
|
v |
|
ധോണി 55* (42) നുവാൻ കുലശേഖര 2/39 (4 ഓവറുകൾ) |
|
|
ഇന്ത്യ 26 റൺസുകൾക്ക് ജയിച്ചു P Sara Oval, കൊളംബോ അമ്പയർമാർ: Steve Davis and Simon Taufel |
- ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
|
v |
|
|
|
മൈക്കൾ ഹസ്സി 71 (51) സ്റ്റീവൻ ഫിൻ 2/26 (4 ഓവറുകൾ) |
- ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.
ഐർലാൻഡ് 5 റൺസുകൾക്ക് ജയിച്ചു Moors Sports Club Ground, കൊളംബോ അമ്പയർമാർ: Ruchira Palliyaguru and Ravindra Wimalasiri |
- ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു.
- ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്
|
v |
|
എബി ഡി വില്ലിയേഴ്സ് 54 (30) Adam Milne 2/26 (4 ഓവറുകൾ) |
|
|
സൗത്ത് ആഫ്രിക്ക 9 റൺസുകൾക്ക് ജയിച്ചു. Colts Cricket Club Ground, കൊളംബോ അമ്പയർമാർ: Bruce Oxenford and Tyron Wijewardene |
- ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴയെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്
|
v |
|
Asghar Stanikzai 53 (50) ഫിഡൽ എഡ്വേർസ് 3/24 (4 ഓവറുകൾ) |
|
|
വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റുകൾക്ക് ജയിച്ചു P Sara Oval, കൊളംബോ അമ്പയർമാർ: അശോക് ഡി സിൽവ and Sena Nandiweera |
- ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.
- ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്
- ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
ഗ്രൂപ്പ് എ
കൂടുതൽ വിവരങ്ങൾ ടീമുകൾ, കളി ...
അടയ്ക്കുക
മത്സര വിവരങ്ങൾ
- ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- അന്താരാഷ്ട്ര ട്വന്റി 20യിലെ അരങ്ങേറ്റം: നജീബുള്ള സാദ്രാൻ (അഫ്ഗാനിസ്ഥാൻ)
|
v |
|
ലൂക്ക് റൈറ്റ് 99* (55) Izatullah Dawlatzai 2/56 (3 ഓവറുകൾ) |
|
Gulbodin Naib 44 (32) സമിത് പട്ടേൽ 2/6 (3 ഓവറുകൾ) |
- ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. 172 (ശ്രീലങ്ക Vs കെനിയ 2007) റൺസിനും 130 (സൗത്ത് ആഫ്രിക്ക Vs സ്കോട്ട്ലൻഡ് 2009) റൺസിനും ജയിച്ചതാണ് മറ്റ് വിജയങ്ങൾ.[5]
- ഈ മത്സരഫലമായി ഇന്ത്യയും ഇംഗ്ലണ്ടും സൂപ്പർ 8ൽ കടന്നു.
- ഇതോടെ അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്തായി
|
v |
|
|
|
ക്രെയ്ഗ് ക്വീസ് വെറ്റർ 35 (25) ഹർഭജൻ സിങ് 4/12 (4.0 ഓവറുകൾ) |
- ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ട്വന്റി 20യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
ഗ്രൂപ്പ് ബി
കൂടുതൽ വിവരങ്ങൾ ടീമുകൾ, കളി ...
അടയ്ക്കുക
മത്സര വിവരങ്ങൾ
- ടോസ് നേടിയ അയർലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- മഴകാരണം 9.1 ഓവറുകൾക്ക് ശേഷം മത്സരം
- ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആസ്ട്രേലിയക്ക് 83 റൺസേ വേണ്ടിയിരുന്നുള്ളു. 17 റൺസ് അധികം നേടിയ ആസ്ട്രേലിയ വിജയിച്ചു.
- ഈ മത്സരഫലമായി ആസ്ട്രേലിയ സൂപ്പർ 8ൽ പ്രവേശിച്ചു.
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴ കാരണം മത്സരം 19 ഓവറാക്കി ചുരുക്കി.
- വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്യുന്നതിനു മുന്നേ മത്സരം ഉപേക്ഷിച്ചു.
- അയർലാൻഡിനേക്കാൾ ഉയർന്ന നെറ്റ് റൺറേറ്റ് ഉള്ളതിനാൾ വെസ്റ്റ് ഇൻഡീസ് സൂപ്പർ 8ൽ പ്രവേശിച്ചു.
ഗ്രൂപ്പ് സി
കൂടുതൽ വിവരങ്ങൾ ടീമുകൾ, കളി ...
അടയ്ക്കുക
മത്സര വിവരങ്ങൾ
ശ്രീലങ്ക 82 റൺസുകൾക്ക് ജയിച്ചു. Mahinda Rajapaksa International Stadium, Hambantota, ശ്രീലങ്ക അമ്പയർമാർ: ഇയാൻ ഗോൾഡ് (Eng) and റോഡ് ടക്കർ (Aus) കളിയിലെ താരം: അജാന്ത മെൻഡിസ് (Sri) |
- ടോസ് നേടിയ സിംബാവെ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- അന്താരാഷ്ട്ര ട്വന്റി-20യിലെ അരങ്ങേറ്റം : ദിൽഷൻ മുനവീര (Sri) and ബ്രയാൻ വെട്ടോറി (Zim)
- അന്താരാഷ്ട്ര ട്വന്റി-20യിൽ അജന്താ മെൻഡിസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
|
v |
|
ക്രെയ്ഗ് ഇർവിൻ 37 (40) ജാക്വസ് കാലിസ് 4/15 (4 ഓവറുകൾ) |
|
റിച്ചാർഡ് ലെവി 50 * (43) ക്രെയ്ഗ് ഇർവിൻ 0/10 (2 ഓവറുകൾ) |
- ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- മത്സരഫലമായി സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ കടന്നു.
- ഇതോടെ ടൂർണമെന്റിൽ നിന്നും സിംബാവെ പുറത്തായി
|
v |
|
എബി ഡി വില്ലിയേഴ്സ് 30 (13) നുവാൻ കുലശേഖര 1/9 (1 ഓവറുകൾ) |
|
|
- ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- മഴകാരണം മത്സരം താമസിച്ചാണ് തുടങ്ങിയത്. മത്സരം 7 ഓവറായി ചുരുക്കിയിരുന്നു.
ഗ്രൂപ്പ് ഡി
കൂടുതൽ വിവരങ്ങൾ ടീമുകൾ, കളി ...
അടയ്ക്കുക
മത്സര വിവരങ്ങൾ
- ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
- ബ്രണ്ടൻ മക്കല്ലം നേടിയ 123 റൺസ് അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.
- ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
- Mohammad Hafeez with 5 toss wins in a row including today's match.
- അവസാന മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ചാലും ഉയർന്ന നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് സൂപ്പർ 8ൽ കടക്കും.
|
v |
|
|
|
ഇമ്രാൻ നസീർ 72 (36) അബുൾ ഹസൻ 2/33 |
പാകിസ്താൻ 8 വിക്കറ്റുകൾക്ക് ജയിച്ചു. Pallekele International Cricket Stadium, Pallekele, ശ്രീലങ്ക അമ്പയർമാർ: സ്റ്റീവ് ഡേവിസ് (ആസ്ട്രേലിയ) & ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്) കളിയിലെ താരം: ഇമ്രാൻ നസീർ (പാകിസ്താൻ) |
- ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- Pakistan need 140 to qualify for the Super Eighths
- Imran Nazir equals a fastest fifty in an ICC World Cup
- പാകിസ്താൻ സൂപ്പർ 8ലേക്ക് യോഗ്യത നേടി. and ടൂർണമെന്റിൽ നിന്നും ബംഗ്ലാദേശ് പുറത്തായി. as a result of this match.
രണ്ട് ഗ്രൂപ്പായിട്ടാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിനുമുൻപ് നിശ്ചയിച്ചിട്ടുള്ള സീഡിങ് ക്രമത്തിലാണ് സൂപ്പർ എട്ടിലെ ഗ്രൂപ്പുകളിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. നിലവിൽ 4 ഗ്രൂപ്പുകളിലേയും 2ആം സ്ഥാനക്കാർ ഇ ഗ്രൂപ്പിലും 4 ഗ്രൂപ്പുകളിലേയും ചാമ്പ്യന്മാർ എഫ് ഗ്രൂപ്പിലുമാണുള്ളത്. ഒരു ടീമിന് 3 മത്സരങ്ങൾ ലഭിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ 2 സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.
പോയിന്റ് നില
കൂടുതൽ വിവരങ്ങൾ ടീം, മത്സരങ്ങൾ ...
അടയ്ക്കുക
മത്സര വിവരങ്ങൾ
ഗ്രൂപ്പ് ഇ
|
v |
|
റോബ് നിക്കോൾ 58 (30) അകില ധനൻജയ 2/32 (4 ഓവറുകൾ) |
|
തിലകരത്ന ദിൽഷൻ 76 (53) ജെയിംസ് ഫ്രാങ്കിളിൻ 2/34 (4 ഓവറുകൾ) |
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ ശ്രീലങ്ക വിജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ) കളിയിലെ താരം: തിലകരത്ന ദിൽഷൻ (ശ്രീലങ്ക) |
- ടോസ് നേടിയ ന്യസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം: അകില ധനൻജയ (ശ്രീലങ്ക)
കൂടുതൽ വിവരങ്ങൾ സൂപ്പർ ഓവർ, പന്ത് ...
അടയ്ക്കുക
|
v |
|
|
|
ഇയാൻ മോർഗൻ 71* (36) രവി രാംപോൾ 2/37 (4 ഓവറുകൾ) |
വെസ്റ്റ് ഇൻഡീസ് 15 റൺസിന് ജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ആസ്ട്രേലിയ) കളിയിലെ താരം: ജോൺസൺ ചാൾസ് (വെസ്റ്റ് ഇൻഡീസ്) |
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
|
v |
|
ജെയിംസ് ഫ്രാങ്കിളിൻ 50 (33) സ്റ്റീവ് ഫിൻ 3/16 (4 ഓവറുകൾ) |
|
|
ഇംഗ്ലണ്ട് 6 വിക്കറ്റുകൾക്ക് ജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ) കളിയിലെ താരം: ലൂക്ക് റൈറ്റ് (ഇംഗ്ലണ്ട്) |
- ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
|
v |
|
മാർലോൺ സാമുവൽസ് 50 (34) നുവാൻ കുലശേഖര 2/12 (4.0 ഓവറുകൾ) |
|
മഹേല ജയവർദ്ധന 65 (49) രവി രാംപോൾ 1/39 (4 ഓവറുകൾ) |
ശ്രീലങ്ക 9 വിക്കറ്റിനു ജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ) കളിയിലെ താരം: മഹേല ജയവർദ്ധന (ശ്രീലങ്ക) |
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ വെസ്റ്റിൻഡീസ് ജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & ആസാദ് റൗഫ് (പാകിസ്താൻ) കളിയിലെ താരം: സുനിൽ നരൈൻ (വെസ്റ്റിൻഡീസ്) |
- ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
- ഈ ടൂർണമെന്റിൽ നിന്നും ന്യൂസിലാൻഡ് പുറത്തായി
കൂടുതൽ വിവരങ്ങൾ സൂപ്പർ ഓവർ, പന്ത് ...
അടയ്ക്കുക
ശ്രീലങ്ക 19 റൺസിനു ജയിച്ചു. പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക അമ്പയർമാർ: സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ) & സൈമൻ ടഫൽ (ഓസ്ട്രേലിയ) |
- ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.
- ശ്രീലങ്കയും വെസ്റ്റിൻഡീസും സെമി ഫൈനലിലേക്ക് യോഗ്യത നേടി. and ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ നിന്നും പുറത്തായി
ഗ്രൂപ്പ് എഫ്
|
v |
|
ജെപി ഡുമിനി 48 (38) മൊഹമ്മദ് ഹഫീസ് 2/23 (4 ഓവറുകൾ) |
|
|
- ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ട്വന്റി 20യിൽ ഒരു കളിയിൽ തന്നെ അർധസെഞ്ചുറി നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ ഓൾറൗണ്ടർ എന്ന നേട്ടം ഷെയ്ൻ വാട്സൺ കൈവരിച്ചു.
|
v |
|
റോബിൻ പീറ്റേഴ്സൺ 32* (19) സേവിയർ ഡോഹെർട്ടി 3/20 (4 ഓവറുകൾ) |
|
|
- ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.
- ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.
- Australia qualified for the semi-finals and ഈ ടൂർണമെന്റിൽ നിന്നും സൗത്താഫ്രിക്ക പുറത്തായി.
|
v |
|
|
|
ഹാഫ് ഡ്യു പ്ലെസിസ് 65 (38) സഹീർ ഖാൻ 3/22 (4 ഓവറുകൾ) |
- ടോസ് നേടിയ സൗത്താഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
- പാകിസ്താൻ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും and ഇന്ത്യ പുറത്താവുകയും ചെയ്തു
|
v |
|
മഹേല ജയവർദ്ധന 42 (36) മൊഹമ്മദ് ഹഫീസ് 1/12 (2 ഓവറുകൾ) |
|
മൊഹമ്മദ് ഹഫീസ് 42 (40) രംഗനെ ഹെറാത്ത് 3/25 (4 ഓവറുകൾ) |
|
v |
|
|
|
ജോർജ് ബെയ്ലി 63 (29) രവി രാംപോൾ 3/16 (3.4 ഓവറുകൾ) |
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ട്വന്റി-20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാമത്തെ സെമി ഫൈനലാണിത്.
- വെസ്റ്റ് ഇൻഡീസ് ഫൈനലിലേക്ക് യോഗ്യത നേടി.
- 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
36 റൺസിന് വെസ്റ്റ് ഇൻഡീസ് ജയിച്ചു. ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ) കളിയിലെ താരം: മാർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്) |
- ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി as a result of this match.
- തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി