From Wikipedia, the free encyclopedia
ദക്ഷിണശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ഹമ്പൻടോട്ട(സിംഹള: හම්බන්තොට, തമിഴ്: அம்பாந்தோட்டை). 2004 സുനാമിയിൽ നാമാവശേഷമായ ഹമ്പൻടോട്ട പട്ടണത്തിൽ ഇന്ന് ശ്രീലങ്കൻ സർക്കാർ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു.[1].കൊളംബോയ്ക്ക് ശേഷമുള്ള ശ്രീലങ്കയിലെ വൻ നഗരമായി ഹമ്പൻടോട്ടയെ വികസിപ്പിച്ചെടുക്കുവാനായി ശ്രമിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം.അതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളവും ലോകനിലവാരമുള്ള തുറമുഖവും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു[2].ഏകദേശം 11,200 ആളുകൾ ഈ പട്ടണത്തിൽ താമസിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.