വർഷം From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനവർഷമായിരുന്നു 1900.[2]
സഹസ്രാബ്ദം: | 2-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: |
|
പതിറ്റാണ്ടുകൾ: |
|
വർഷങ്ങൾ: |
|
1900 വിഷയക്രമത്തിൽ: |
രംഗം: |
പുരാവസ്തുഗവേഷണം - വാസ്തുകല - |
കല - സാഹിത്യം (പദ്യം) - സംഗീതം - ശാസ്ത്രം |
കായികരംഗം - റെയിൽ ഗതാഗതം |
രാജ്യങ്ങൾ: |
ഓസ്ട്രേലിയ - കാനഡ - ഫ്രാൻസ് - ജർമനി - ഇന്ത്യ - അയർലൻഡ് - മെക്സിക്കോ - ന്യൂസിലൻഡ് - നോർവേ - ദക്ഷിണാഫ്രിക്ക - UK - USA |
നേതാക്കൾ: |
രാഷ്ട്രനേതാക്കൾ - കോളനി ഗവർണ്ണർമാർ |
വിഭാഗം: |
സ്ഥാപനം - അടച്ചുപൂട്ടൽ |
ജനനം - മരണം - സൃഷ്ടി |
ബിർസ മുണ്ട
1900 ഒരു അധിവർഷമായിരുന്നില്ല. ഫെബ്രുവരിയിൽ യഥാർത്ഥത്തിൽ 28 ദിവസമാണ് ഉണ്ടായിരുന്നത്. എന്നാൽ ലോട്ടസ് 123 എന്ന സ്പ്രെഡ്ഷീറ്റിൽ 1900 ഒരു അധിവർഷമായാണ് കണക്കിലെടുത്തിരുന്നത്. പിന്നീട് ലോട്ടസ് 123-യോട് ഇണക്കം പുലർത്തുവാൻ മൈക്രോസോഫ്റ്റ് എക്സൽ തുടങ്ങിയ സ്പ്രെഡ്ഷീറ്റുകളും ഇതേ രീതി പിന്തുടർന്നു. ഇതനുസരിച്ച് എക്സലിൽ യുഗാദിയായ 1900 ജനുവരി 1 മുതൽ ഫെബ്രുവരി 29 വരെയുള്ള ദിവസങ്ങൾക്ക് യഥാർത്ഥ തീയതികളേക്കാൾ ഒന്നു കൂടുതലാണ്. (അതായത് എക്സലിൽ 1900 ജനുവരി 1 എന്നത് യഥാർത്ഥത്തിലുള്ള ഗ്രിഗോറിയൻ 1899 ഡിസംബർ 31നെ (ഞായറാഴ്ച്ച) ആണ് പ്രതിനിധീകരിക്കുന്നത്. 1900 മാർച്ച് 1 (വ്യാഴാഴ്ച്ച) മുതൽ യഥാർത്ഥഗ്രിഗോറിയൻ കലണ്ടറും എക്സലും ഒത്തുപോകുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.