1894
From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കാലഗണനാരീതി[1] പ്രകാരമുള്ള, പത്തൊൻപതാം നൂറ്റാണ്ടിലെ തൊണ്ണൂറ്റിനാലാം വർഷമായിരുന്നു 1894.[2]
സംഭവങ്ങൾ
- ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തിൽ ജപ്പാൻ ചൈനയെ പരാജയപ്പെടുത്തി.
- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.
- ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
ജനനങ്ങൾ
മരണങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.