From Wikipedia, the free encyclopedia
കടന്നലുകൾ, തേനീച്ചകൾ. ഉറുമ്പുകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഷഡ്പദങ്ങളിലെ മൂന്നാമത്തെ വലിയ നിരയാണ് ഹൈമനോപ്റ്റെറ. വംശനാശം സംഭവിച്ച രണ്ടായിരത്തിലധികം ജീവജാലങ്ങൾക്ക് പുറമെ[1] 150,000 സജീവ ജീവജാലങ്ങളെക്കുറിച്ച് ഹൈമനോപ്റ്റെറ നിരയിൽ വിവരിച്ചിട്ടുണ്ട്.[2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.