മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എ.എൻ. തമ്പി സംവിധാനം ചെയ്ത് രമ്യ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സിന്റെ ബാനറിൽ കെ. എം. തോമസ് നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് സ്വരങ്ങൾ സ്വപ്നങ്ങൾ (English translation: Voices And Dreams) . എം.ജി. സോമൻ, ജയഭാരതി, ശ്രീവിദ്യ, ശുഭ, ജോസ്, അംബിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി. ദേവരാജനാണ്. [1][2][3]
സംഗീതം ജി. ദേവരാജനും, വരികൾ എഴുതിയത് എ. പി. ഗോപാലൻ, ശ്രീകണ്ഠൻ നായർ എന്നിവരാണ്.
No. | Song | Singers | Lyrics | Length (m:ss) |
1 | "അച്ഛൻ സുന്ദര സൂര്യൻ " | പി ജയചന്ദ്രൻ, പി മാധുരി , കല്യാണി മേനോൻ, ലത രാജു | എ.പി. ഗോപാലൻ | |
2 | "അമ്പോറ്റിക്കുഞ്ഞിന്റെ " | പി മാധുരി | എ.പി. ഗോപാലൻ | |
3 | "ഇലക്കിളീ ഇലക്കിളീ " | കെ ജെ യേശുദാസ് | എ.പി. ഗോപാലൻ | |
4 | "പ്രിയദർശിനീ വരൂ" | കെ ജെ യേശുദാസ് | ശ്രീകണ്ഠൻ നായർ | |
5 | "ശിവഗംഗ തീർത്ഥമാടും " | കെ ജെ യേശുദാസ് | എ.പി. ഗോപാലൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.