മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, തിലകൻ, ആനന്ദരാജ്, പ്രിയാമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ ആണ്.
സത്യം | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | പി. രാജൻ |
രചന | വിനയൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് തിലകൻ ആനന്ദരാജ് പ്രിയാമണി |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി എസ്. രമേശൻ നായർ ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | വൈശാഖാ മൂവീസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2004 ഓഗസ്റ്റ് 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
പൃഥ്വിരാജ് | സഞ്ജീവ് കുമാർ |
തിലകൻ | സത്യവാൻ അയ്യപ്പൻ നായർ |
ആനന്ദരാജ് | മാമ്പള്ളി മുകുന്ദൻ മേനോൻ |
സുരേഷ് കൃഷ്ണ | പ്രകാശ് മേനോൻ |
ലാലു അലക്സ് | പോലീസ് അസിസ്റ്റന്റ് കമ്മിഷണർ |
ക്യാപ്റ്റൻ രാജു | പോലീസ് കമ്മിഷണർ |
വേണു നാഗവള്ളി | മുഖ്യമന്ത്രി |
കൊച്ചുപ്രേമൻ | പോലീസ് |
നാരായണൻ കുട്ടി | പോലീസ് |
ബാബുരാജ് | മട്ടാഞ്ചേരി മാർട്ടിൻ |
കൊല്ലം തുളസി | |
പ്രിയാമണി | സോന, ടി വി റിപ്പോർട്ടർ |
കൈതപ്രം ദാമോദരൻ നമ്പൂതിരി, എസ്. രമേശൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജി. മുരളി |
കല | സാലു കെ. ജോർജ്ജ് |
ചമയം | പട്ടണം ഷാ |
വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
നൃത്തം | ബൃന്ദ, കല, ഹരികുമാർ |
സംഘട്ടനം | കനൽ കണ്ണൻ |
പരസ്യകല | സാബു കൊളോണിയ |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | അജിത് എ. ജോർജ്ജ് |
നിർമ്മാണ നിയന്ത്രണം | ആന്റോ ജോസഫ് |
നിർമ്മാണ നിർവ്വഹണം | എം.എസ്. അജിത്ത് |
ലെയ്സൻ | അഗസ്റ്റിൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.