കായൽ മുതല
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കണ്ടൽക്കാടുകൾ, ലവണ ജലം നിറഞ്ഞ ചതുപ്പുനിലങ്ങൾ, നദികളുടെ അഴിമുഖങ്ങൾ തുടങ്ങി ലവണ ജലം ഉള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മുതലയാണ് കായൽ മുതല (Saltwater Crocodile).[2] Crocodylus porosus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മുതലയാണ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഉരഗം [3] ആൺ മുതലകൾക്ക് 2,000 കി.ഗ്രാം (4,400 lb) വരെ ഭാരം ഉണ്ടാകുന്നു.
കായൽ മുതല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Crocodylia |
Family: | |
Genus: | Crocodylus |
Species: | C. porosus |
Binomial name | |
Crocodylus porosus Schneider, 1801 | |
Range of the saltwater crocodile in black |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.