ചെടിയുടെ ഇനം From Wikipedia, the free encyclopedia
ചൈന സ്വദേശിയായ ഒറോബാൻചേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് റഹ്മാനിയ ഇലാട്ട (Chinese foxglove) 150 സെന്റിമീറ്റർ (59 ഇഞ്ച്) ഉയരത്തിലും 50 സെന്റിമീറ്റർ (20 ഇഞ്ച്) വീതിയിലും വളരുന്ന ഈ സസ്യത്തിൽ രോമമാവൃത ഇലകളോടു കൂടിയതും വേനൽക്കാലത്ത് കുഴലാകൃതിയിലുള്ള പിങ്ക് പൂക്കളും കാണപ്പെടുന്നു. പൂക്കൾക്ക് ഫോക്സ്ഗ്ലോവുമായി സാമ്യം കാണപ്പെടുന്നതിനാൽ, "ചൈനീസ് ഫോക്സ്ഗ്ലോവ്" എന്ന പൊതുനാമത്തിലുമറിയപ്പെടുന്നു. എന്നിരുന്നാലും ഈ ഇനം യഥാർത്ഥ ഫോക്സ്ഗ്ലോവുമായി അടുത്ത ബന്ധം കാണപ്പെടുന്നുമില്ല. [2]റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് ഈ സസ്യത്തിന് ലഭിച്ചിരുന്നു.[3][4]
Rehmannia elata | |
---|---|
R. elata flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Rehmannia |
Species: | R. elata |
Binomial name | |
Rehmannia elata N.E.Br. ex Prain[1] | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.