പ്ലൻ്റാഗിനേസിയെ കുടുംബത്തിലെ ഒരു ഇനം പൂചെടി From Wikipedia, the free encyclopedia
പ്ലാന്റാജിനേസീ [1] കുടുംബത്തിലെ ഒരു പൂച്ചെടിയാണ് തിലപുഷ്പി (ശാസ്ത്രീയനാമം: Digitalis purpurea). (foxglove, common foxglove, purple foxglove, lady's glove എന്നെല്ലാം പേരുകളുണ്ട്. ഹൃദ്രോഗത്തിനുള്ള ഒരു ഔഷധമായ ഡിജോക്സിന്റെ യഥാർത്ഥസ്രോതസ്സ് ആണിത്. സമഗ്ര യൂറോപ്പിന്റെ ഭൂരിഭാഗപ്രദേശത്തും ഇവ വ്യാപകമാണ്. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും മറ്റു മിതോഷ്ണമേഖലകളിലും ഈ സസ്യം സ്വാഭാവികമായി കാണപ്പെടുന്നു.
തിലപുഷ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Digitalis purpurea |
Binomial name | |
Digitalis purpurea | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.