Remove ads
From Wikipedia, the free encyclopedia
രാജീവ് മേനോൻ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1997- ജനുവരി-14 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മിൻസാര കനവ് (Tamil:மின்சார கனவு). വൈരമുത്തു ഗാനരചന നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഏ.ആർ. റഹ്മാനാണ്. എ.വി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. ഗുഹൻ, എം. ശരവണൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രാജീവ് മേനോൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വേണു, രവി കെ. ചന്ദ്രൻ എന്നിവർ ഛായാഗ്രാഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് ആണ്.
Minsara Kanavu | |
---|---|
സംവിധാനം | Rajiv Menon |
നിർമ്മാണം |
|
രചന |
|
കഥ | Rajiv Menon |
തിരക്കഥ | Rajiv Menon V. C. Guhunathan |
അഭിനേതാക്കൾ | |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | Venu Ravi K. Chandran |
ചിത്രസംയോജനം | Suresh Urs |
സ്റ്റുഡിയോ | AVM Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 153 minutes |
ആകെ | ₹16 crore |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.