മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കമൽ ഹാസൻ, രവികുമാർ, ജയപ്രഭ, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത 1977 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് മധുരസ്വപ്നം.[1] ചിത്രത്തിലെ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം കെ അർജുനൻ സംഗീതം നൽകി.[2][3]
മധുരസ്വപ്നം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
സംഭാഷണം | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | കമൽ ഹാസൻ മല്ലിക ഉണ്ണിമേരി ജോസ് പ്രകാശ് |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ബാനർ | ഗണേഷ് പിക്ചേഴ്സ് |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | |
2 | ജയപ്രഭ | |
3 | ഉണ്ണിമേരി | |
4 | രവികുമാർ | |
5 | മല്ലിക സുകുമാരൻ | |
6 | ജോസ് പ്രകാശ് | |
7 | ശങ്കരാടി | |
8 | പ്രേമ | |
9 | മഞ്ചേരി ചന്ദ്രൻ | |
10 | പോൾ വെങ്ങോല | |
11 | സാം |
വരികൾ:ശ്രീകുമാരൻ തമ്പി, ഈണം: എം കെ അർജ്ജുനൻ[4][5]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എങ്ങുമെങ്ങും | ശാന്ത,കൗസല്യ | യദുകുല കാംബോജി |
2 | എനിക്കിപ്പോൾ പാടണം | ജോളി അബ്രഹാം ,എൽ ആർ അഞ്ജലി ,കോറസ് | ശുദ്ധ ധന്യാസി |
3 | കാലം മാറും കോലം | കെ ജെ യേശുദാസ് | |
4 | മകരമാസ | വാണി ജയറാം | |
5 | മംഗലപ്പാലതൻ | പി ജയചന്ദ്രൻ | സിന്ധു ഭൈരവി |
6 | പിടിച്ചാൽ പുളിങ്കൊമ്പിൽ | ജോളി അബ്രഹാം ,അമ്പിളി | |
5 | രാഗം താനം പല്ലവി | കെ ജെ യേശുദാസ് | യമുനാ കല്യാണി |
6 | താരുണ്യ പുഷ്പവനത്തിൽ | പി ജയചന്ദ്രൻ ,എസ് ജാനകി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.