കർണാടകസംഗീതത്തിലെ ജന്യരാഗം From Wikipedia, the free encyclopedia
കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശുദ്ധ ധന്യാസി അഥവാ ഉദയരവിചന്ദ്രിക. ഇത് ഒരു ഔഡവ രാഗമാണ്.
ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ ഷഡ്ജം, സാധാരണ ഗാന്ധാരം, ശുദ്ധ മദ്ധ്യമം, പഞ്ചമം, കൈശികി നിഷാദം എന്നിവയാണ്. ഹനുമൻതോടി, നാടകപ്രിയ, നഠഭൈരവി എന്നീ മേളകർത്താരാഗങ്ങളിലെ ഋഷഭവും ധൈവതവും ഒഴിവാക്കിയാലും ശുദ്ധധന്യാസി ആയിരിക്കും.
കൃതി | കർത്താവ് |
---|---|
സുബ്രഹ്മണ്യേന രക്ഷിതോഹം | മുത്തുസ്വാമി ദീക്ഷിതർ |
ഹിമഗിരി തനയേ | മുത്തയ്യാ ഭാഗവതർ |
ഭാവമു ലോന | അന്നമാചാര്യ |
ഗാനം | ചലച്ചിത്രം |
---|---|
രാപ്പാടി തൻ | ഡെയ്സി |
മെല്ലെ മെല്ലെ | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം |
എന്തിനു വേറൊരു സൂര്യോദയം | മഴയെത്തും മുൻപേ |
സ്വരരാഗ ഗംഗാ പ്രവാഹമേ | സർഗ്ഗം |
സൗപർണ്ണികാമൃതവീചികൾ പാടും | കിഴക്കുണരും പക്ഷി |
സാഗരങ്ങളെ പാടിയുണർത്തിയ | പഞ്ചാഗ്നി |
കേവലമർത്ത്യഭാഷ കേൾക്കാത്ത | നഖക്ഷതങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.