Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മദ്രാസിലെ മോൻ. കരിക്കൻവില്ല കൊലപാതകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു യഥാർത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമ്പി കണ്ണന്താനം, രവീന്ദ്രൻ, മോഹൻലാൽ, രവികുമാർ, കെ.പി. ഉമ്മർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.[1][2] 35 എം.എം. ചിത്രം 1982 ജനുവരി 1-നാണ് പ്രദർശനത്തിനെത്തിയത്. എ.പി. ഗോപാലനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പറവൂർ ദേവരാജൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.
Madrasile Mon | |
---|---|
സംവിധാനം | J. Sasikumar |
നിർമ്മാണം | Mani Malliath |
രചന | P. M. Nair |
അഭിനേതാക്കൾ | രവികുമാർ രവീന്ദ്രൻ മോഹൻലാൽ തമ്പി കണ്ണന്താനം K. P. ഉമ്മർ ഷീല റീന ആലുമ്മൂടൻ |
സംഗീതം | Paravur Devarajan |
ഛായാഗ്രഹണം | J. Williams |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | Ragam Movies |
വിതരണം | Jubilee Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.