Remove ads
From Wikipedia, the free encyclopedia
കേരള നിയമസഭയിൽ ചെങ്ങന്നൂർമണ്ഡലത്തെ മൂന്ന് (1967) ,നാല് (1970) സഭകളിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് പി.ജി പുരുഷോത്തമൻ പിള്ള.[1]കമ്യൂണീസ്റ്റ് പാർട്ടി പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചത്[2]. കഥകളി ആസ്വാദകൻ എന്ന നിലക്കും അദ്ദേഹം പ്രശസ്തനാണ്[3]
പി.ജി പുരുഷോത്തമൻ പിള്ള | |
---|---|
മൂന്നാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1967–1970 | |
മുൻഗാമി | കെ.ആർ. സരസ്വതിയമ്മ |
പിൻഗാമി | സ്വയം |
മണ്ഡലം | ചെങ്ങന്നൂർ |
നാലാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1970–1977 | |
മുൻഗാമി | സ്വയം |
പിൻഗാമി | എസ്. തങ്കപ്പൻ പിള്ള |
മണ്ഡലം | ചെങ്ങന്നൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 26 ജാനുവരി 1929 |
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | പി എൽ രാജമ്മ |
കുട്ടികൾ | 2 പുത്രർ, 2 പുത്രിമാർ |
ഉറവിടം: നിയമസഭ |
1929 ജനുവരി 26നാണ് ജനിച്ചത്.അച്ഛൻ രാമപ്പണിക്കർ, അമ്മ ജാനകിയമ്മ. രാജമ്മ പത്നി, നാലുമക്കൾ: മണി,രവി,രാജൻ,മിനി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.