Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മനോജ് കെ. ജയൻ, അരുൺ, ഷീല, നവ്യ നായർ, സിന്ധു മേനോൻ, രേണുക മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ആഗസ്റ്റ് 2006 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പതാക. മയൂര എന്റർപ്രൈസസിന്റെ ബാനറിൽ ഡി. ശശി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തരംഗിണി റിലീസ് ആണ്.
പതാക | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | ഡി. ശശി |
കഥ | റോബിൻ തിരുമല |
തിരക്കഥ | റോബിൻ തിരുമല |
അഭിനേതാക്കൾ | സുരേഷ് ഗോപി, മനോജ് കെ. ജയൻ, അരുൺ, ഷീല, നവ്യ നായർ, സിന്ധു മേനോൻ, രേണുക മേനോൻ |
സംഗീതം | തേജ് മെർവിൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
വിതരണം | തരംഗിണി റിലീസ് |
റിലീസിങ് തീയതി | ആഗസ്റ്റ് 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.
പൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് തേജ് മെർവിൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.