നന്ദിത ബോസ്

From Wikipedia, the free encyclopedia

1970കളിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്നിരുന്ന ഒരു നടിയാണ്നന്ദിത ബോസ്.മലയാളത്തിനുപുറമേ തമിഴ്, ഹിന്ദി , ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അച്ചാണി(1973), പണിതീരാത്തവീട്(1973) and ധർമ്മയുദ്ധം (1973) തുടങ്ങിയവ നന്ദിതബോസ് അഭിനയിച്ച പ്രമുഖ ചിത്രങ്ങളാണ്. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ്.

വസ്തുതകൾ നന്ദിത ബോസ്, ദേശീയത ...
നന്ദിത ബോസ്
ദേശീയതഭാരതീയ
തൊഴിൽനടി
സജീവ കാലം1972-present
അടയ്ക്കുക

വ്യക്തിജീവിതം

നന്ദിത ബംഗാളിയാണ്. [1] ഡി.പി ബോസിനെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു.[2] ദേബാദിശ് ബോസ് എന്ന ഒരു മകനും ദേബരതി ബോസ് എന്ന ഒരു മകളും ഉണ്ട്.. [3]

പുരസ്കാരങ്ങൾ

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര.നം., ചിത്രം ...
ക്ര.നം.ചിത്രംവർഷംവേഷം
അശ്വാരൂഢൻ2006
കല്പന ഹൗസ്1989
ഇസബല്ല 1988മാഗി
ഊഴം1988
ഇത്രയും കാലം1987മറിയ
ചെപ്പ്1987
നേരം പുലരുമ്പോൾ1986
ഇത്രമാത്രം1986ശാരദ
പാവം ക്രൂരൻ1984
എൻ എച്ച് 471984സുമതി
പരസ്പരം1983
മഞ്ജു1983
കേൾക്കാത്ത ശബ്ദം1982ജയന്തിയുടെ അമ്മ
ബീഡിക്കുഞ്ഞമ്മ1982സുശീല
ഒടുക്കം തുടക്കം1982
പാർവ്വതി 1981സുഭദ്ര ഭായ്
കാഹളം1981
മണിയൻ പിള്ള അഥവാ മണിയൻ പിള്ള1981പത്മം
മനസ്സിന്റെ തീർത്ഥ യാത്ര1981
വളർത്തുമൃഗങ്ങൾ1981ലക്ഷ്മി
തടവറ1981നന്ദിനി
എയർഹോസ്റ്റസ്1981കമല
അങ്ങാടി1980
ഇനി യാത്ര1979
എനിക്കു ഞാൻ സ്വന്തം1979ലീല
സിംഹാസനം1979സാവിത്രി
നക്ഷത്രങ്ങളെ കാവൽ1978
ഏതോ ഒരു സ്വപ്നം1978
സുജാത1977
അഗ്നിനക്ഷത്രം1977
അകലെ ആകാശം1977
അപരാധി1977
വഴിവിളക്ക്1976
കാമം ക്രോധം മോഹം1975
പ്രയാണം1975
പൂന്തേനരുവി1974വത്സമ്മ
ചഞ്ചല 1974
സ്വപ്നം1973ഗൗരി
ധർമ്മയുദ്ധം1973മീനു
അച്ചാണി1973സീത
പണിതീരാത്തവീട്1973റേച്ചൽ
അടയ്ക്കുക


തമിഴ്

  • പാർവ്വതി (1981)
  • സാവിത്തിരി (1980)
  • നങ്കൂരം(1979)
  • ഒരു കുടുംബത്തിൻ കതൈ (1975)
  • ദാഹം (1974)

കന്നഡ

  • മദർ (1980)
  • പുനർദത്ത (1976)

ഹിന്ദി

  • ദിൽ കാ ഹീര (1979)
  • ഐസ ഭീ ഹോത്താ ഹെ (1971)

ബംഗാളി

  • പങ്കിരാജ് (1980)
  • നിധിരം സർദാർ (1976)
  • കന്ന (1962)

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.