From Wikipedia, the free encyclopedia
മണിരത്നം സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഹിന്ദി പ്രണയ-യുദ്ധ-ത്രില്ലർ ചലച്ചിത്രമാണ് ദിൽ സേ (മലയാളം: ഹൃദയത്തിൽ നിന്ന്). ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.
ദിൽ സേ | |
---|---|
സംവിധാനം | മണിരത്നം |
നിർമ്മാണം | മണിരത്നം രാം ഗോപാൽ വർമ ശേഖർ കപൂർ ഭാരത് ഷാ (Presenter) |
കഥ | മണിരത്നം |
തിരക്കഥ | മണിരത്നം |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ മനീഷ കൊയ്രാള പ്രീതി സിന്റ |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | സുരേഷ് Urs |
സ്റ്റുഡിയോ | മദ്രാസ് ടാക്കീസ് വർമ്മ കോർപ്പറേഷൻ |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി | 21 ഓഗസ്റ്റ് 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹11 കോടി (equivalent to ₹35 crore or US$5.4 million in 2016)[1] |
സമയദൈർഘ്യം | 158 മിനിറ്റുകൾ |
ആകെ | ₹28.58 കോടി (equivalent to ₹90 crore or US$14 million in 2016)[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.