മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കല്പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം[1]. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മം കൊണ്ടു പ്രസിദ്ധമാണ് തിരൂർ. ജില്ലയിലെ പ്രധാനപ്പെട്ട റയിൽവ്വേ സ്റ്റേഷൻ തിരുരിൽ നിന്നു ഉത്തരേന്ത്യയിലേക്കും പാക്കിസഥാനിലേക്കും കയറ്റുമതി ചെയ്യുന്ന വെറ്റില പ്രസിദ്ധമാണ്. മലബാർ കലാപത്തിന്റെ ഒർമ നിലനിർത്തി വാഗൺ ട്രാജഡി സ്മാരകവും തിരൂരിൽ നിലനിൽക്കുന്നു.
45 തിരൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | ഇല്ല |
വോട്ടർമാരുടെ എണ്ണം | 229458 (2021) |
ആദ്യ പ്രതിനിഥി | കെ. മൊയ്തീൻ കുട്ടി ഹാജി ലീഗ് |
നിലവിലെ അംഗം | കുറുക്കോളി മൊയ്തീൻ |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | മലപ്പുറം ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | തിരൂർ നഗരസഭ, ആതവനാട് ഗ്രാമപഞ്ചായത്ത്, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്, തലക്കാട് ഗ്രാമപഞ്ചായത്ത്, തിരുനാവായ ഗ്രാമപഞ്ചായത്ത്, വളവന്നൂർ ഗ്രാമപഞ്ചായത്ത്, വെട്ടം ഗ്രാമപഞ്ചായത്ത് |
മെമ്പർമാരും വോട്ടുവിവരങ്ങളും
സ്വതന്ത്രൻ കോൺഗ്രസ് സിപിഐ മുസ്ലിം ലീഗ് ബിജെപി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 229428 | 170742 | 7214 | കറുക്കോളീ മൊയ്ദീൻ | മുസ്ലിം ലീഗ് | 82314 | ഗഫൂർ പി ലില്ലീസ് | സിപിഎം. | 75100 | എം അബ്ദുൾ സലാം | ബീജെപി | 9097 | |||
2016[3] | 204129 | 156792 | 7061 | സി. മമ്മൂട്ടി | 73432 | 66371 | ദേവീദാസൻ | 8046 | |||||||
2011[4] | 166314 | 126365 | 23566 | 69305 | പിപി അബ്ദുള്ളക്കുട്ടി | 45739 | പി.ടി ആലി ഹാജി | 5543 | |||||||
2006[5] | 186852 | 146121 | 8680 | പിപി അബ്ദുള്ളക്കുട്ടി | സിപിഎം. | 71270 | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലിം ലീഗ് | 62590 | ജയശങ്കർ | 8909 | ||||
2001[6] | 164377 | 114426 | 12759 | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലിം ലീഗ് | 58270 | എ.പി അബ്ദുൾ വഹാബ് | ഐ.എൻ.എൽ. | 45511 | വാസുദേവൻ മാസ്റ്റർ | 8835 |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.