തിരൂർ മണ്ഡലത്തിനെ പ്രതിനിഥീകരിച്ച സ്ഥാനാർത്തി From Wikipedia, the free encyclopedia
കേരളത്തിലെ ഒരു മുസ്ലീംലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കുറുക്കോളി മൊയ്തീൻ. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐ(എം)ലെ ഗഫൂർ പി. ലില്ലീസിനെ 7,214 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കുറുക്കോളി മൊയ്തീൻ നിയമസഭയിലേക്ക് എത്തിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.