From Wikipedia, the free encyclopedia
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവല്ല നിയമസഭാമണ്ഡലം. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയതാണ്.[1] ജനതാദൾ സെക്കുലറിലെ മാത്യു ടി. തോമസാണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
111 തിരുവല്ല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 208798 (2016) |
ആദ്യ പ്രതിനിഥി | ജി. പത്മനാഭൻ തമ്പി സി.പി.ഐ |
നിലവിലെ അംഗം | മാത്യു ടി. തോമസ് |
പാർട്ടി | ജനതാദൾ (സെക്കുലർ) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പത്തനംതിട്ട ജില്ല |
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | വോട്ട് |
---|---|---|---|---|---|---|---|---|
2006 [2] | 110867 | 71137 | മാത്യു ടി. തോമസ് ജെ.ഡി എസ് | 28874 | വിക്റ്റർ തോമസ് കെ സി എം | 19952 | സാം ഈപ്പൻ - സ്വത | 14320 |
2011 [3] | 193874 | 126654 | മാത്യു ടി. തോമസ് ജെ.ഡി എസ് | 63283 | വിക്റ്റർ തോമസ് കെസി എം | 52522 | രാജൻ മൂലവീട്ടിൽ - BJP | 7656 |
2016 [4] | 208586 | 144560 | മാത്യു ടി. തോമസ് ജെ.ഡി എസ് | 59660 | ജോസഫ് എം. പുതുശ്ശേരി കെസി എം | 51398 | അക്കീരമൺ കാളിദാസ ഭട്ടതിരി - ബി.ഡി.ജെ എസ് | 31439 |
2021 [5]
|
212288 | 139544 | മാത്യു ടി. തോമസ് ജെ.ഡി എസ് | 62178 | കുഞ്ഞുകോശി പോൾ കെസി എം | 50757 | അശോകൻ കുളനട - BJP | 22674 |
തിരുവല്ല നിയോജകമണ്ഡലത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ
സിപിഐ(എം) കോൺഗ്രസ് സ്വതന്ത്രൻ സിപിഐ SSP പിഎസ്പി
ഇലക്ഷൻ | കാലം | ആകെവോട്ട് | ചെയ്തത് | മെമ്പർ | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | ||
---|---|---|---|---|---|---|---|---|---|---|---|
1957ലെ ഒന്നാംസഭ[6] | 1957-60 | 53646 | 39241 | ജി.പത്മനാഭൻ തമ്പി | 22978 | സി.പി.ഐ | കുരുവിള തോമസ് | 17909 | കോൺഗ്രസ് | ||
1960ലെ രണ്ടാം നിയമസഭ[7] | 1960 – 65 | 55161 | 46549 | പി.ചാക്കോ | 36092 | കോൺഗ്രസ് | ജി. പത്മനാഭൻ തമ്പി | 20026 | സി.പി.ഐ | ||
1967 ലെ മൂന്നാം നിയമസഭ[8] | 1967 – 19703 | 59497 | 47617 | ഇ.ജെ ജേക്കബ് | 18970 | കേരള കോൺഗ്രസ് | പി.കെ മാത്യു | 16992 | എസ് എസ് പി | ||
1970ലെ നാലാം നിയമസഭ[9] | 1970 – 1977 | 72848 | 60920 | 24938 | 20424 | ||||||
1977ലെ അഞ്ചാം നിയമസഭ[10] | 1977 | 81851 | 65858 | 31548 | ജോൺ ജേക്കബ് വള്ളക്കാലിൽ | 24575 | കേരള കോൺഗ്രസ് | ||||
1980ലെ ആറാം നിയമസഭ[11] | 1980-82 | 91374 | 71267 | പി.സി തോമസ് | 29485 | ജെ.എൻ പി | വർഗീസ് കരിപ്പവിൽ | 28285 | |||
1982ലെ ഏഴാം നിയമസഭ[12] | 1982 – 1987 | 90762 | 70661 | 29565 | സ്വത | ഉമ്മൻ തലവടി | 30427 | ജെ.എൻ പി | |||
1987 ലെ എട്ടാം നിയമസഭ[13] | 1987– 91 | 107957 | 86530 | മാത്യു ടി. തോമസ് | 32941 | ജെ.എൻ പി | പി.സി തോമസ് | 31726 | സ്വതന്ത്രൻ | ||
1991 ലെ ഒമ്പതാം നിയമസഭ[14] | 1991-96 [15] | 129712 | 97969 | മാമൻ മത്തായി | 35843 | കേരള കോൺഗ്രസ് | മാത്യു ടി. തോമസ് | 33950 | ജെ.എൻ പി | ||
1996 ലെ പത്താം നിയമസഭ[16] | 1996 – 2001 [17] | 137065 | 98580 | 39606 | ഉമ്മൻ തലവടി | 33665 | ജനതാദൾ | ||||
പതിനൊന്നാം കേരളനിയമസഭ | 2001-2006[18] | 115694 | 82151 | 42397 | വർഗീസ് ജോർജ്ജ് | 32336 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.