നിരണം ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് 13.17 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നിരണം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ നിരണം ഗ്രാമപഞ്ചായത്ത്, രാജ്യം ...
നിരണം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾവടക്കുംഭാഗം പടിഞ്ഞാറ്, കാട്ടുനിലം, കണ്ണശ, വൈ എം സി എ, വടക്കുംഭാഗം കിഴക്ക്, കിഴക്കുംമുറി, ഡക്ക് ഫാം, പഞ്ചായത്ത് ആഫീസ്, പി എച്ച് സി, തോട്ടുമട, കൊമ്പങ്കേരി, എരതോട്, തോട്ടടി
ജനസംഖ്യ
ജനസംഖ്യ14,774 (2001) 
പുരുഷന്മാർ 7,212 (2001) 
സ്ത്രീകൾ 7,562 (2001) 
സാക്ഷരത നിരക്ക്96.76 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221740
LSG G030203
SEC G03010
Thumb
അടയ്ക്കുക

അതിരുകൾ

  • തെക്ക്‌ - കടപ്ര, വീയപുരം പഞ്ചായത്തുകൾ
  • വടക്ക് -കടപ്ര, എടത്വാ, തലവടി പഞ്ചായത്തുകൾ
  • കിഴക്ക് - കടപ്ര പഞ്ചായത്ത്
  • പടിഞ്ഞാറ് - വീയപുരം, എടത്വാ പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല പത്തനംതിട്ട
ബ്ലോക്ക് പുളിക്കീഴ്
വിസ്തീര്ണ്ണം 13.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,774
പുരുഷന്മാർ 7212
സ്ത്രീകൾ 7562
ജനസാന്ദ്രത 1122
സ്ത്രീ : പുരുഷ അനുപാതം 1049
സാക്ഷരത 96.76%

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.