തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം 1957 മുതൽ നിലവിലുണ്ടായിരുന്ന തിരുവനന്തപുരം 2 എന്ന മണ്ഡലത്തിന്റെ തുടർച്ചയായി ഇതിനെ കണക്കാക്കുന്നു
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | അസാധു |
---|---|---|---|---|---|---|---|---|---|
2006[3] | 139835 | 71814 | വി. സുരേന്ദ്രൻ പിള്ള | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 35077 | ശോഭന ജോർജ്ജ് | 21844 | ടി. ശരത്ചന്ദ്രപ്രസാദ് | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | 0 |
2001[4] | 171199 | 93928 | എം.വി. രാഘവൻ | സി.എം.പി. യു.ഡി.എഫ്. 48912 | ആന്റണി രാജു | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 40531 | എം.സി. രാഘവൻ | 1 | |
1996[5] | 145605 | 86462 | ആന്റണി രാജു | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 38335 | എം.എം. ഹസൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 31441 | ബി.കെ. ശേഖർ | 2967 | |
1991[6] | 143299 | 89961 | എം.എം. ഹസൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 43620 | ആന്റണി രാജു | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്.35121 | വി.എൻ. ഗോപാലകൃഷ്ണൻ നായർ | 2131 | |
1987[7] | 125357 | 88476 | എം.എം. ഹസൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 35732 | ടി.ജെ. ചന്ദ്രചൂഡൻ | ആർ.എസ്.പി. എൽ.ഡി.എഫ്. 30096 | കേരള വർമ്മ രാജ | 87 | |
1982[8] | 104996 | 61363 | പി.എ. മുഹമ്മദ് കണ്ണ് | മുസ്ലീം ലീഗ് യു.ഡി.എഫ്. 29795 | ടി.ജെ. ചന്ദ്രചൂഡൻ | ആർ.എസ്.പി. എൽ.ഡി.എഫ്. 24373 | കെ. അയ്യപ്പൻ പിള്ള | 588 | |
1977[9] | 104996 | 61363 | കെ.പങ്കജാക്ഷൻ | ആർ.എസ്.പി. 31224 | എസ്.എം നൂഹ് | ഭാരതീയ ലോക്ദൾ 20301 | ഇ.പി ഈപ്പൻ | സ്വ | 4718 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.