മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വൈക്കം ചന്ദ്രശേഖരൻ നായർ കഥയും സംഭാഷണവും എഴുതി എം.എസ്. മണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡൊക്ടർ. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് പരവൂർ ജി. ദേവരാജൻ ഈണം നൽകി. ഛായാഗ്രഹണം യു. രാജഗോപാലും ചിത്രസംയോജനം എം.എസ്. മണിയും നൃത്തസംവിധാനം സി. ഗോപാലകൃഷ്ണനും നിർവഹിച്ചു. പ്രസ്തുത ചിത്രം വിജയ-വാഹിനി, മെജസ്റ്റിക്, ന്യൂട്ടോൺ, എ.വി.എം. എന്നീ സ്റ്റുഡിയോകളിലായി എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ചു. 1963 മാർച്ച് 20-ന് ചിത്രം പ്രദർശനം തുടങ്ങി [1]
ഡോക്ടർ | |
---|---|
സംവിധാനം | എം.എസ്. മണി |
നിർമ്മാണം | എച്.എച്. ഇബ്രാഹിം |
കഥ | വൈക്കം ചന്ദ്രശേഖരൻ നായർ |
തിരക്കഥ | വൈക്കം ചന്ദ്രശേഖരൻ നായർ |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി സുകുമാരൻ നായർ ടി.എസ്. മുത്തയ്യ ഒ. മാധവൻ നെല്ലിക്കോട് ഭാസ്കരൻ എസ്.പി. പിള്ള കോട്ടയം ചെല്ല്ലപ്പൻ ജെ.എ.ആർ. ആനന്ദ് ഷീല ശാന്തി അടൂർ പങ്കജം |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | എം.എസ്. മണി |
റിലീസിങ് തീയതി | 20/03/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.