From Wikipedia, the free encyclopedia
ജർമ്മനിയിലെ ജനസാന്ദ്രത കൂടിയ 11 പ്രദേശങ്ങളാണ് മെട്രോപൊളിറ്റൻ മേഖലകൾ ആയി കണക്കാക്കുന്നത്. ഇവ താഴെ പറയുന്നവയാണ്.
ക്രമം | മേഖല | ജനസംഖ്യ | പ്രധാനനഗരങ്ങൾ |
---|---|---|---|
1 | റൈൻ-റുഹ്ർ | 1.06 കോടി | കൊളോൺ, ഡൂസൽഡോർഫ്, ഡോർട്ട്മുണ്ട്, എസ്സൻ, ഡൂയിസ്ബുർഗ്, ബോഖും, വുപ്പർട്ടാൽ, ബോൺ |
2 | ബെർലിൻ-ബ്രാൻഡൻബർഗ് | 60 ലക്ഷം | ബെർലിൻ, പോസ്റ്റ്ഡാം, കോട്ട്ബുസ്, ബ്രാൻഡൻബർഗ്, ഫ്രാങ്ക്ഫർട്ട് (ഓഡർ) |
3 | മ്യൂണിക്ക് | 57 ലക്ഷം | മ്യൂണിക്ക്, ഔഗ്സ്ബുർഗ്, ഇൻഗോൾസ്റ്റാഡ്റ്റ്, റോസൻഹൈം, ഫ്രൈസിങ് |
4 | റൈൻ-മൈൻ | 57 ലക്ഷം | ഫ്രാങ്ക്ഫർട്ട്, വീസ്ബാഡൻ, മൈൻസ്, ഓഫൻബാഖ്, ഡർമ്സ്റ്റാഡ്റ്റ്, ഹനാവ്, ഗീസ്സൻ |
5 | സ്റ്റുട്ട്ഗാർട്ട് | 52 ലക്ഷം | സ്റ്റുട്ട്ഗാർട്ട്, ഹൈൽബ്രോൺ, റോയ്ട്ട്ലിൻഗൻ, എസ്സ്ലിൻഗൻ, ട്യൂബിൻഗൻ, ലൂഡ്വിഗ്സ്ബുർഗ് |
6 | ഹാംബർഗ് | 50 ലക്ഷം | ഹാംബർഗ്, ല്യൂബെക്ക്, ഷ്വെറിൻ, ല്യൂണെബുർഗ്, നോയ്മ്യൂൺസ്റ്റർ, വിസ്മർ |
7 | ഹാനോവർ-ബ്രൌൺഷ്വൈഗ്-ഗ്യോട്ടിൻഗൻ-വൂൾഫ്സ്ബർഗ് | 38 ലക്ഷം | ഹാനോവർ, ബ്രൌൺഷ്വൈഗ്, ഗ്യോട്ടിൻഗൻ, വൂൾഫ്സ്ബർഗ്, സാൾസ്ഗിറ്റർ, ഹിൽഡസ്ഹൈം |
8 | ന്യൂറംബർഗ് | 36 ലക്ഷം | ന്യൂറംബർഗ്, എർലാൻഗെൻ, ഫ്യൂർത്ത്, ബാംബർഗ് |
9 | ബ്രമൻ-ഓൾഡൻബുർഗ് | 27 ലക്ഷം | ബ്രമൻ-ഓൾഡൻബുർഗ്, ബ്രമർഹാവൻ, വിൽഹെംസ്ഹാവൻ, ഡെൽമെൻഹോർസ്റ്റ് |
10 | മധ്യജർമ്മനി | 24 ലക്ഷം | ലീപ്സിഗ്, ഷെമ്നിറ്റ്സ്, ഹാലെ, യെന, ഗെറ, സ്വിക്കാവ്, ഡെസ്സവ്-റോസ്ലാവ് |
11 | റൈൻ-നെക്കാർ | 23 ലക്ഷം | മാൻഹൈം, ഹൈഡൽബർഗ്, ലുഡ്വിഗ്സ്ഹാഫൻ, വോർമ്സ്, നോയ്സ്റ്റാഡ്റ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.