From Wikipedia, the free encyclopedia
2018-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് സിനിമയാണ് ഗീതാ ഗോവിന്ദം. തെലുങ്കിലെ പ്രശസ്ത നിർമ്മാതാവും അല്ലു അർജുൻന്റെ പിതാവുമായ അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാനഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5][6] റിലീസ് ചെയ്ത് 3 ആഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഈ ചിത്രം ഇടം പിടിച്ചു.[7]
ഗീതാ ഗോവിന്ദം | |
---|---|
സംവിധാനം | പരശുരാം |
നിർമ്മാണം | അല്ലു അരവിന്ദ് ബണ്ണി വാസു |
രചന | പരശുരാം[1] |
അഭിനേതാക്കൾ | വിജയ് ദേവരകൊണ്ട രാഷ്മിക മന്ദാന സുബ്ബരാജു രാഹുൽ രാമകൃഷ്ണ നാഗേന്ദ്ര ബാബു ഗിരി ബാബു |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | എസ് മണികണ്ഠൻ |
സ്റ്റുഡിയോ | ഗീത ആർട്സ് |
വിതരണം | ഗീത ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
ബജറ്റ് | ₹5 crore[2] |
സമയദൈർഘ്യം | 148 മിനിറ്റുകൾ |
ആകെ | ₹130 കോടി[3][4] |
ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.[8][9].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.