From Wikipedia, the free encyclopedia
കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പാണു 2018ൽ നടക്കുന്നത്. അനിതാ ഡ്യൂബ് ക്യൂറേറ്റ് ചെയ്യുന്ന ഈ എഡിഷൻ 2018 ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണു ഇത് നടക്കാൻ പോകുന്നത്.[1] മുൻതവണകളെപ്പോലെ തന്നെ ആസ്പിൻവാൾ, പെപ്പർഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ.[2] 2018 ബിനാലെയുടെ ആർട്ടിസ്റ്റുകളുടെ ആദ്യ പട്ടികയിൽ 13 ഇന്ത്യക്കാരാണ് ആണ് ഉള്ളത്.[3]
കൊച്ചി-മുസിരിസ് ബിനാലെ 2018 കൊച്ചി മുസിരിസ് ബിനാലെ | |
---|---|
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2018 |
അവസാനം നടന്നത് | മാർച്ച് 29, 2019 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
2016<< |
കൊച്ചി മുസിരിസ് ബിനാലെ 2012 ലായിരുന്നു ആരംഭിച്ചത്. 30 വിദേശരാജ്യങ്ങളിൽ നിന്നായി 88 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൽ ഇരുപതോളം വേദികളിലായി ആണ് പ്രദർശിപ്പിച്ചു. 2012 ഡിസംബർ 12ന് തുടങ്ങിയ കലാപ്രദർശനം മൂന്ന് മാസം നീണ്ടുനിന്നു 2013 മാർച്ച് 17നു് അവസാനിച്ചു.
അന്യതയിൽ നിന്നും അന്യോന്യതയിലേക്ക് എന്നതായിരുന്നി ബിനാലെ നാലാം ലക്കത്തിലെ ക്യൂറേറ്റർ പ്രമേയം.
സ്കൂൾ വിദ്യാർത്ഥികളിൽ സമകാലീന കലാഭിരുചി വളർത്തുന്നതിൻറെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തി വരുന്ന ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ആർട്ട് റൂം. തുറന്നിരുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കലാസൃഷ്ടികളുടെ രചന നടത്താനും അത് പ്രദർശിപ്പിക്കാനുമുള്ള സ്ഥലമാണ് ആർട്ട് റൂം. [4]
32 രാജ്യങ്ങളിൽ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ഇത്തവണത്തെ ബിനാലെയിൽ പ്രദർശിപ്പിക്കുന്നത്. [5]
കലാകാരൻ | രാജ്യം | |
1 | ഏർനട്ട് മിക് | നെതർലൻഡ്സ് |
2 | ആഫ്രാ ഷഫീഖ് | ഇന്ത്യ |
3 | അജയ് ദേശായ് | ഇന്ത്യ |
4 | അക്രം സാതാരി | ലെബനൻ |
5 | കെ.പി. ജയശങ്കർ | ഇന്ത്യ |
6 | അഞ്ജലി മോൺടെയ്റോ | ഇന്ത്യ |
7 | അഞ്ജു ദോഡിയ | ഇന്ത്യ |
8 | അന്നു പാലക്കുന്നത്ത് മാത്യു | ഇന്ത്യ /യുഎസ് |
9 | അനോലി പെരേര | ശ്രീലങ്ക |
10 | ആറായ റാജാറെംസൂക് | തായ്ലൻഡ് |
11 | എച്ച്.ജി. അരുൺകുമാർ | ഇന്ത്യ |
12 | ആര്യകൃഷ്ണൻ രാമകൃഷ്ണൻ | ഇന്ത്യ |
13 | ബാപി ദാസ് | ഇന്ത്യ |
14 | ബർത്തലമി ടോഗുവോ | കാമറൂൺ |
15 | ബ്രാഹ എറ്റിംഗർ | ഇസ്രയേൽ |
16 | ബ്രൂക്ക് ആൻഡ്രൂ | ഓസ്ട്രേലിയ |
17 | ബി.വി. സുരേഷ് | ഇന്ത്യ |
18 | സീലിയ- യൂനിനോർ | ക്യൂബ |
19 | ചന്ദൻ ഗോംസ് | ഇന്ത്യ |
20 | ചിത്രാ ഗണേഷ് | ഇന്ത്യ |
21 | ചിത്തൊപ്രൊശാദ് ഭട്ടാചാര്യ | ഇന്ത്യ |
22 | സൈറസ് കബീറു | കെനിയ |
23 | ഡെന്നീസ് മുറാഗുരി | കെനിയ |
24 | ടോമെനെക് | സ്പെയ്ൻ |
25 | ഇ.ബി. ഇറ്റ്സൊ | ഡെൻമാർക്ക് |
26 | ഗോഷ്ക മകൂഗ | പോളണ്ട് |
27 | ഗറില്ല ഗേൾസ് | യുഎസ്എ |
28 | ഹസൻ ഖാൻ | ഈജിപ്ത് |
29 | ഹെറി ഡോനോ | ഇന്തോനേഷ്യ |
30 | ഇനെസ് ദുജാക്ക്ജോൺ ബാർക്കർ | ഓസ്ട്രിയയുകെ |
31 | ജിതീഷ് കല്ലാട്ട് | ഇന്ത്യ |
32 | ജൂലിഗോ | ഓസ്ട്രേലിയ. |
33 | ജുൻ ഗുയെൻഹാറ്റ്സുഷിബ | ജപ്പാൻ |
34 | യൂൾ ക്രായ്യേർ | നെതർലൻഡ്സ് |
35 | കെ.പി. കൃഷ്ണകുമാർ | ഇന്ത്യ |
36 | കൗശിക് മുഖോപാധ്യായ് | ഇന്ത്യ |
37 | കിബുക്ക മുകിസ ഓസ്കാർ | ഉഗാണ്ട |
38 | ലിയനാർഡോ ഫീൽ | ക്യൂബ |
39 | ലുബ്ന ചൗധരി | യുകെ/ ലണ്ടൻ |
40 | മാധവി പരേഖ് | ഇന്ത്യ |
41 | മാർലെൻ ഡുമാസ് | നെതർലൻഡ്സ് |
42 | മാർത്ത റോസ്ലർ | യുഎസ്എ |
43 | മർസിയ ഫർഹാന | ബംഗ്ലാദേശ് |
44 | മിറെയ്ൽ കസ്സാർ | ഫ്രാൻസ്/ലെബനൻ |
45 | മോച്ചു/സുവാനി സൂരി | ഇന്ത്യ |
46 | മോണിക്ക മേയർ | മെക്സിക്കോ |
47 | മൃണാളിനി മുഖർജി | ഇന്ത്യ |
48 | നേതൻ കോലി | യുകെ |
49 | നീലിമ ഷെയ്ഖ് | ഇന്ത്യ |
50 | ഊരാളി | ഇന്ത്യ |
51 | ഓറ്റോലിത്ത് ഗ്രൂപ്പ് | യുകെ |
52 | പി.ആർ. സതീഷ് | ഇന്ത്യ |
53 | പാംഗ്രോക്ക് സുലാപ് | മലേഷ്യ |
54 | പ്രഭാകർ പച്പുടെ, പ്രിയ രവീഷ് മെഹ്റ | ഇന്ത്യ |
55 | പ്രൊബിർ ഗുപ്ത | ഇന്ത്യ |
56 | റാഡെൻകോ മിലാക് | ബോസ്നിയ ഹെർസെഗോവിന |
57 | റാണ ഹമാദേ | നെതർലൻഡ്സ്/ലെബനൻ |
58 | റാണിയ സ്റ്റെഫാൻ | ലെബനൻ |
59 | രെഹാന സമൻ | പാകിസ്താൻ |
60 | റിന ബാനർജി | യുഎസ്/ഇന്ത്യ |
61 | റുല ഹലാവാനി | പലസ്തീൻ |
62 | സാൻറു മോഫോകെംഗ് | ദക്ഷിണാഫ്രിക്ക |
63 | ശാംഭവി സിംഗ് | ഇന്ത്യ |
64 | ശാന്ത | ഇന്ത്യ |
65 | ശിൽപ്പാ ഗുപ്ത | ഇന്ത്യ |
65 | ശുഭഗി റാവു | സിംഗപ്പുർ |
66 | സോങ് ഡോങ് | ചൈന |
67 | സോണിയ ഖുരാന | ഇന്ത്യ |
68 | ഷിറിൻ നെഷാത് | ഇറാൻ/യുഎസ്എ |
69 | സ്യൂ വില്യംസൺ | ദക്ഷിണാഫ്രിക്ക |
70 | സുനിൽ ഗുപ്ത/ ചരൺസിങ് | ഇന്ത്യ/ യുകെ |
71 | സുനിൽ ജാന | ഇന്ത്യ |
72 | തബിതാ രിസൈർ | ഫ്രാൻസ് ഫ്രഞ്ച് ഗയാനദക്ഷിണാഫ്രിക്ക |
73 | താനിയ ബ്രുഗുവേര | ക്യൂബ |
74 | താനിയ കന്ദാനി | മെക്സികോ |
75 | തേജൾ ഷാ | ഇന്ത്യ |
76 | തെംസുയാംഗർ ലോംഗ്കുമാർ | ഇന്ത്യ |
77 | തോമസ് ഹെർഷ്ഹോം | സ്വിറ്റ്സർലൻഡ് |
78 | വാലി എക്സ്പോർട്ട് | ഓസ്ട്രിയ |
79 | വനേസ്സ ബേർഡ് | നോർവേ |
80 | വേദ തൊഴൂർ കൊല്ലേരി | ഇന്ത്യ |
81 | വിക്കി റോയ് | ഇന്ത്യ |
82 | വി.വി. വിനു | ഇന്ത്യ |
83 | വിപിൻ ധനുർധരൻ | ഇന്ത്യ |
84 | വിവിയൻ കക്കൂരി | ബ്രസീൽ |
85 | വാലിദ് റാദ് | ലെബനൻ |
86 | വില്യം കെൻ്റ്രിഡ്ജ് | ദക്ഷിണാഫ്രിക്ക |
87 | യങ് ഹേ ചാങ് ഹെവി ഇൻഡസ്ട്രീസ് | ദക്ഷിണ കൊറിയ |
88 | സനേലേ മുഹോലി | ദക്ഷിണാഫ്രിക്ക |
89 | എഡിബിൾ ആർകൈവ്സ് | ഇന്ത്യ |
90 | ഓസ്കാർ ഷ്ലെമ്മർ | ജർമനി |
91 | സിസ്റ്റർ ലൈബ്രറി | ഇന്ത്യ |
92 | ശ്രീനഗർ ബിനാലെ | ഇന്ത്യ |
93 | സുഭാഷ് സിങ് വ്യാം | ഇന്ത്യ |
94 | ദുർഗാഭായി വ്യാം | ഇന്ത്യ |
ജിതിഷ് കല്ലാട്ട്, കെ പി ജയശങ്കർ, ആര്യകൃഷ്ണൻ രാമകൃഷ്ണൻ, മോച്ചു സതീഷ് പി.ആർ, വി വി വിനു, ഊരാളി, വിപിൻ ധനുർധരൻ, ശാന്ത, വേദ തൊഴൂർ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തിൽ പങ്കെടുക്കുന്ന മലയാളികൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.