Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കഴക്കൂട്ടം നിയമസഭാമണ്ഡലം. ഈ മണ്ഡലത്തിൽ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ്.
132 കഴക്കൂട്ടം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 194752 (2021) |
നിലവിലെ അംഗം | കടകംപള്ളി സുരേന്ദ്രൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2021 | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ശോഭ സുരേന്ദ്രൻ | ബി.ജെ.പി, എൻ.ഡി.എ. |
2016 | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | വി. മുരളീധരൻ | ബി.ജെ.പി, എൻ.ഡി.എ. |
2011 | എം.എ. വാഹിദ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. |
2006 | എം.എ. വാഹിദ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കടകംപള്ളി സുരേന്ദ്രൻ | സി.പി.എം., എൽ.ഡി.എഫ്. |
2001 | എം.എ. വാഹിദ് | സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ് | ബിന്ദു ഉമ്മർ | സി.പി.എം., എൽ.ഡി.എഫ്. |
1996 | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ഇ.എ. റഷീദ് | സ്വതന്ത്ര സ്ഥാനാർത്ഥി |
1991 | എം.വി. രാഘവൻ | സി.എം.പി. യു.ഡി.എഫ് | നബീസ ഉമ്മാൾ | സി.പി.എം., എൽ.ഡി.എഫ്. |
1977*(1) | എ.കെ. ആന്റണി | കോൺഗ്രസ് (ഐ.) | ||
1977 | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.) | എ. എസ്സുദ്ദീൻ | മുസ്ലിം ലീഗ് (ഓപൊസിഷൻ) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.