From Wikipedia, the free encyclopedia
കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കരിങ്കുറിഞ്ഞി. ഇതിന്റെ ശാസ്ത്രീയനാമം Strobilanthes heyneanus എന്നാണ്. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ്. [1]
കരിങ്കുറിഞ്ഞി | |
---|---|
കരിങ്കുറിഞ്ഞി ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. heyneanus |
Binomial name | |
Strobilanthes heyneanus Nees | |
രസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
സമൂലം [2]
വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. [3]
മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ് [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.